HOME
DETAILS

റാസൽഖൈമ: പ്രശസ്തമായ ജെസ്സ് സ്ലെഡർ താൽക്കാലികമായി അടച്ചു

  
January 02, 2025 | 2:58 PM

Jais Sledder in Ras Al Khaimah Temporarily Closed

റാസൽഖൈമയിലെ പ്രശസ്ത പർവത സവാരിയായ ജെസ്സ് സ്ലെഡർ താൽക്കാലികമായി അടച്ചതായി അഡ്വഞ്ചർ പാർക്കിൻ്റെ കോൾ സെൻ്റർ എക്‌സിക്യൂട്ടീവ് അറിയിച്ചു. അടച്ചതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ജെയ്ക്ക് സ്ലെഡർ അടച്ചിട്ട് ഇപ്പോൾ ഏകദേശം ഒരാഴ്ചയോളം ആയിയെന്നും, പുനരാരംഭിക്കുന്ന തീയതി ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ റാസൽ ഖൈമയിലെ ജബൽ ജെയ്‌സിന്റെ സാഹസിക സമുച്ചയത്തിലെ എട്ട് റൈഡുകളിലും ആകർഷണങ്ങളിലും ഒന്നാണ് ജെസ്സ് സ്ലെഡർ.

The Jais Sledder, a popular tourist attraction in Ras Al Khaimah, is currently closed temporarily. The Jais Sledder is a mountain coaster that offers breathtaking views of the Hajar mountain range and the Arabian Gulf coastline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  21 hours ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  21 hours ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  a day ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  a day ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  a day ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  a day ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  a day ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a day ago