HOME
DETAILS

അബൂദബിയിൽ റിമോട്ട് വർക്കിംഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള പുതിയ നിയമം; 2025 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ

  
January 09, 2025 | 3:45 PM

Abu Dhabi Introduces New Law for Remote Hiring

2025 ഏപ്രിൽ ഒന്ന് മുതൽ അബൂദബിയിൽ റിമോട്ട് വർക്കിംഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള നിയമം പ്രാബല്യത്തിൽവരും.

അബൂദബിയിലെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (ADGM) റിമോട്ട് വർക്കിംഗിനായി ജീവനക്കാരെ നിയമിക്കുന്നതിനും കൂടുതൽ വഴക്കമുള്ള പ്രവർത്തന ക്രമീകരണങ്ങൾ അനുവദിക്കുന്നതിനുമാണ് തൊഴിലുടമകൾക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

റിമോട്ട് വർക്കിംഗും, പാർട്ട് ടൈം ജോലിയും അനുവദിക്കുന്നതിന് ഒരു ജീവനക്കാരൻ എന്നതിന്റെ നിർവചനം ഭേദഗതി ചെയ്യുന്നതാണ് പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. 

പുതിയ നിയമങ്ങൾ ADGM നിയന്ത്രിക്കുന്ന കമ്പനികൾക്കെല്ലാം ബാധകമാണ്. ഒരു റിമോട്ട് വർക്ക് ജീവനക്കാരന് യുഎഇക്ക് അകത്തോ പുറത്തോ താമസിക്കാമെങ്കിലും, ADGM നിയന്ത്രിക്കുന്ന തൊഴിലുടമയുടെ സ്ഥലമായിരിക്കില് അയാളുടെ സാധാരണ ജോലിസ്ഥലം.

ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ കൊണ്ടുവരുന്നതിനും, തൊഴിലുടമകൾക്ക് അവരുടെ ആഭ്യന്തര നയങ്ങൾ, തൊഴിൽ കരാറുകൾ, മറ്റ് തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവക്കായും മതിയായ സമയം അനുവദിച്ചിട്ടുണ്ട്.

Abu Dhabi has introduced a new law allowing employers to hire employees for remote work, effective April 1, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  3 days ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  3 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  3 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  3 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  3 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  3 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  3 days ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  3 days ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  3 days ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  3 days ago