HOME
DETAILS

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

  
January 12, 2025 | 6:58 PM

EU to Lift Sanctions Against Syria

റിയാദ്: സിറിയൻ പ്രസിഡൻ്റ് ബഷാറുൽ അസദിനെ പുറത്താക്കിയ ശേഷം റിയാദിൽ ചേർന്ന ആദ്യ മന്ത്രിതല യോഗം സമാപിച്ചു. യോഗത്തിൽ മിഡിൽ ഈസ്റ്റിലെയും യൂറോപ്യൻ യൂണിയനിലെയും വിദേശകാര്യ മന്ത്രിമാരും മറ്റ് ഉന്നത തല ഉദ്യോഗസ്ഥരും പങ്കെടുത്തു. സിറിയക്കെതിരായ ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും രാഷ്ട്ര പ്രതിനിധികളും മന്ത്രിതല സമിതി യോഗത്തിൽ വ്യക്തമാക്കി. ജനുവരി 27ന് അന്തിമ തീരുമാനം ചർച്ച ചെയ്യാൻ ബ്രസ്സൽസിൽ യൂറോപ്യൻ വിദേശകാര്യ മന്ത്രിമാർ പ്രത്യേക യോഗം ചേരും. സിറിയയുടെ പുതിയ വിദേശകാര്യ മന്ത്രി അസദ് ഹസ്സൻ അൽ-ഷൈബാനി പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദിലെത്തിയിരുന്നു. യൂറോപ്പിന് പുറമേ സഊദി അറേബ്യ, ഈജിപ്‌ത്, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഇറാഖ്, ജോർദാൻ, ലെബനൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചു.

The European Union has announced plans to lift sanctions against Syria. For the latest updates on this developing story, consider checking a search engine for the most current information.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം

Kerala
  •  10 days ago
No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  10 days ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  10 days ago
No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  10 days ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  10 days ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  10 days ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  10 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  10 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  10 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  10 days ago