HOME
DETAILS

പ്രഥമ അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിൽ പങ്കെടുത്തത് നാല്പത്തിനായിരത്തിലധികം സന്ദർശകർ

  
January 15, 2025 | 5:49 AM

 Over 40000 Visitors Attend Inaugural Al Ain Dates Festival

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തുെവെന്ന് അറിയിച്ച് അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

 

 

അബൂദബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മൂന്ന് മുതൽ ജനുവരി എട്ട് വരെയാണ് ഈന്തപ്പഴ ഉത്സവം സംഘടിപ്പിച്ചത്. അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് ഒരുക്കിയത് അൽ ഐൻ നഗരത്തിലെ അൽ ഹിലി ഒയാസിസിൽ വെച്ചായിരുന്നു.

മേളയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷത്തിലധികം ദിർഹം മൂല്യമുള്ള വിൽപ്പന നടന്നുവെന്ന് സംഘാടകർ അറിയിച്ചു. ഏതാണ്ട് 1.7 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനത്തുകയാണ് മേളയുടെ ഭാഗമായുള്ള വിവിധ മത്സരങ്ങൾക്കായി നൽകിയത്.

The inaugural Al Ain Dates Festival has witnessed an overwhelming response, attracting over 40,000 visitors who came to experience the rich cultural heritage and traditions surrounding date palm cultivation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  a day ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  a day ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  a day ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  a day ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  a day ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  a day ago