HOME
DETAILS

കാരണമില്ലാതെ അഞ്ചിൽ കൂടുതൽ ദിവസം ഫയല്‍ സൂക്ഷിച്ചാൽ സ്ഥാനം പോകും

  
Laila
January 17 2025 | 02:01 AM

If the file is kept for more than five days without reason the position will be lost

തിരുവനന്തപുരം: ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. കാരണമില്ലാതെ അഞ്ചിൽ കൂടുതൽ ദിവസം ഫയല്‍ സെക്ഷനിൽ സൂക്ഷിച്ചാൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും. ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിയാണ് സർക്കുലർ പുറത്തിറക്കിയത്.

ഗതാഗത വകുപ്പിന് കീഴിലുള്ള മോട്ടോര്‍ വാഹനവകുപ്പ്, കെ.എസ്.ആര്‍.ടി.സി, കെ.ടി.ഡി.എഫ്.സി, ജലഗതാഗത വകുപ്പ്, ശ്രീചിത്ര കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് സർക്കുലർ ബാധകമാകുക. ഓഫിസുകളില്‍ ആഴ്ചയില്‍ ഒരുതവണ പരിശോധന നടത്തണം. ഇതിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഈ മാസം തന്നെ പുതിയ സംവിധാനം പരീക്ഷണാര്‍ഥം തുടങ്ങാനും മാര്‍ച്ച് 31ന് മുമ്പായി  നടപ്പില്‍വരുത്താനുമാണ് നിർദേശം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  18 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  18 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  19 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  19 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  19 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  19 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  19 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  19 hours ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  20 hours ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  20 hours ago