HOME
DETAILS

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബി.അശോകിന്റെ നിയമനത്തിന് സ്റ്റേ

  
January 17 2025 | 11:01 AM

b-ashok-appointment-stayed-central-administrative-tribunal

തിരുവനന്തപുരം: അഗ്രികള്‍ച്ചര്‍ ഡയറക്ടറേറ്റില്‍ വിജിലന്‍സ് ഓഫിസറായിരുന്ന ബി. അശോകിനെ ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ച നടപടി സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലംമാറ്റമെന്നായിരുന്നു അശോകിന്റെ ആരോപണം.

ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ധനവകുപ്പില്‍ താല്‍ക്കാലികമായി അഡിഷണല്‍ സെക്രട്ടറി തസ്തിക സൃഷ്ടിച്ചതുമൂലമുണ്ടായ ഒഴിവിലാണ് അശോകിന് നിയമനം നല്‍കിയിരുന്നത്. നടപടി സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാം. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ വട്ടമിട്ട് പറന്ന് ഇസ്റാഈൽ ഡ്രോണുകൾ; സേന പൂർണമായും പിന്മാറിയില്ല, തങ്ങളുടെ വടക്കൻ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  11 hours ago
No Image

തലസ്ഥാനം ആര് ഭരിക്കും? ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; സത്യപ്രതിജ്ഞ നാളെ

National
  •  12 hours ago
No Image

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചു

Kerala
  •  12 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

Kerala
  •  20 hours ago
No Image

കറന്റ് അഫയേഴ്സ്-18-02-2025

PSC/UPSC
  •  20 hours ago
No Image

'ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്'; ശിക്ഷായിളവിൽ മാർ​ഗനിർദേശങ്ങളുമായി സുപ്രീം കോടതി

National
  •  21 hours ago
No Image

ഒമാനില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് തടവും നാടുകടത്തലും

oman
  •  21 hours ago
No Image

ഓണ്‍ലൈന്‍ പ്രണയം, ദുബൈയില്‍ വയോധികക്ക് നഷ്ടമായത് 12 മില്ല്യണ്‍ യുഎഇ ദിര്‍ഹം

uae
  •  21 hours ago
No Image

വിദേശജോലി വാ​ഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

Kerala
  •  21 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍

uae
  •  a day ago