HOME
DETAILS

10 വർഷങ്ങൾക്ക് ശേഷം ധോണിയും രോഹിത്തും അവനുമാണ് ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻമാർ എന്ന് ആളുകൾ പറയും: ലഖ്‌നൗ ഉടമ

  
January 20, 2025 | 2:09 PM

Sanjiv Goenka praises rishabh pant captaincy

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇപ്പോൾ പന്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിക്കുകയാണ് ലഖ്‌നൗ ഉടമയായ സഞ്ജയ് ഗോയങ്കെ.

'നിലവിൽ എല്ലാവരും പറയുന്നത് മഹിയും രോഹിത്തുമാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാർ എന്നാണ്. എന്നാൽ എൻ്റെ വാക്കുകൾ അടയാളപ്പെടുത്തൂ. 10 വർഷത്തിന് ശേഷം  എംഎസ് ധോണിയും രോഹിത് ശർമ്മയും റിഷബ് പന്തുമാണ് ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻമാർ എന്ന് ആളുകൾ പറയും,' സഞ്ജയ് ഗോയങ്കെ പറഞ്ഞു.

മെഗാ ലേലത്തിൽ ദൽഹി ക്യാപ്പിറ്റൽസിൽ നിന്നുമാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മെഗാ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  10 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  10 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  10 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  10 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  10 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  10 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  10 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  10 days ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  10 days ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  10 days ago