HOME
DETAILS

അദ്ദേഹത്തെ സ്വന്തമാക്കാൻ മയാമി നടത്തിയ ആ ശ്രമം വളരെ മികച്ചതായിരുന്നു: പോച്ചെറ്റിനോ

  
January 20 2025 | 14:01 PM

mourinho pochettino talks about lionel messi

ലയണൽ മെസി ഇന്റർ മയാമിയിൽ എത്തിയത് അമേരിക്കൻ ഫുട്ബോളിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് യുഎസ്എ മാനേജർ  മൗറീഷ്യോ പോച്ചെറ്റിനോ. ഇന്റർ മയാമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോച്ചെറ്റിനോ ഇക്കാര്യം പറഞ്ഞത്. 

'ഇതൊരു അവിശ്വസനീയമായ പ്രോജക്റ്റാണ്. ലയണൽ മെസിയെ കിട്ടിയതിൽ ഇന്റർ മയാമിയും എംഎൽഎസും ഭാഗ്യവാന്മാരാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. മെസി എട്ട് ബാലൺ ഡി ഓർ നേടിയിട്ടുണ്ട്. ഇത് ഫുട്ബോളിലെ വളരെ മികച്ച കാര്യമാണ്.

അദ്ദേഹം ഇവിടെയുള്ളത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച പദവി ഉള്ളതുപോലെയാണ്. മെസിയെ ഇവിടെ എത്തിക്കാനായി മയാമി നടത്തിയ ഈ ശ്രമം വളരെ അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്,' പോച്ചെറ്റിനോ പറഞ്ഞു. 

2023ലാണ് മെസി പിഎസ്ജിയിൽ നിന്നും മയാമിയിൽ എത്തുന്നത്. മെസിയുടെ വരവിനു പിന്നാലെ ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതുവരെ അമേരിക്കൻ ക്ലബിനൊപ്പം 39 മത്സരങ്ങളിൽ നിന്നും 34 ഗോളുകളും 18 അസിസ്റ്റുകളും ആണ് മെസി നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  3 days ago
No Image

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

National
  •  3 days ago
No Image

ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  3 days ago
No Image

എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  3 days ago
No Image

ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ

latest
  •  3 days ago
No Image

വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും

Cricket
  •  3 days ago
No Image

Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

സാന്‍റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ

latest
  •  3 days ago
No Image

ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി

Football
  •  3 days ago