HOME
DETAILS

എതിരില്ലാതെ അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കുന്നത് തുടർച്ചയായ ഒൻപതാം വർഷം

  
Abishek
January 21 2025 | 17:01 PM

Abu Dhabi is the safest city in the world for the ninth consecutive year

അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായ ഒൻപതാം വർഷവും അബൂദബിക്ക്. ഓൺലൈൻ ഡേറ്റാബേസ് കമ്പനിയായ നമ്പിയോ പുറത്തിറക്കിയ 2025ലെ റാങ്കിങ്ങിൽ 382 ആഗോള നഗരങ്ങളുൾപ്പെട്ട പട്ടികയിലാണ് അബൂദബി ഒന്നാമതെത്തിയത്. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിലും ഇതിന് ആവശ്യമായ സുരക്ഷാ മാർഗങ്ങളും പദ്ധതികളും സംരംഭങ്ങളും വികസിപ്പിക്കുന്നതിലുമുള്ള മികവാണ് അബൂദബിയെ ഈ നേട്ടത്തിന് അർഹമാക്കിയത്.

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സമാധാനത്തിൻ്റെയും മുല്യങ്ങൾ പകരുന്നത് തുടരുമെന്ന് അബൂദബി പൊലീസ് ഡയറക്‌ടർ ജനറൽ മേജർ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ വ്യക്തമാക്കി. കൂടാതെ, അബൂദബി പൊലിസിന്റെ ജനറൽ കമാൻഡിനു കീഴിലുള്ള ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരിശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഏൽപിച്ച ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിച്ചത് പൊലിസ്, ഗതാഗതം, സുരക്ഷാ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചതായും ചൂണ്ടിക്കാട്ടി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം എന്നി ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സർവേ. ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും ഒന്നാം സ്‌ഥാനമുണ്ട്. സുരക്ഷിത താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ ഇടമാണ് അബൂദബിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Abu Dhabi, the capital of the United Arab Emirates, has been ranked as the safest city in the world for the ninth consecutive year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  10 hours ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  10 hours ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  10 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  10 hours ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  10 hours ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  11 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  11 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  11 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  11 hours ago

No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  12 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  13 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  13 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  13 hours ago