HOME
DETAILS

ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍ ഇതെല്ലാമാണ്...

  
January 22, 2025 | 5:09 PM

These are the popular freehold areas in Dubai

ഏത് ഫ്രീഹോള്‍ഡ് ഏരിയകളിലാണ് നിക്ഷേപത്തില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനം ഉള്ളതെന്ന് നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍, ദാവെറ്റ് പറയുന്നതനുസരിച്ച്, ഷെയ്ഖ് സായിദ് റോഡ്, അല്‍ ജദ്ദാഫ് എന്നിവയ്ക്ക് പുറമേയുള്ള ദുബൈയിലെ ചില ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകളുടെ ലിസ്റ്റ് ഇതാ:

ഡൗണ്‍ടൗണ്‍ ദുബൈ 

ദുബൈയിലെ ഒരു വലിയ കെട്ടിട സമുച്ചയമാണ് ഡൗണ്‍ടൗണ്‍ ദുബൈ അല്ലെങ്കില്‍ ദി ദുബൈ ഡൗണ്‍ടൗണ്‍. എമാര്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയാണ് ഇത് വികസിപ്പിച്ചത്. 2000ത്തിന് മുമ്പ്, ഈ പ്രദേശം ഉമ്മുല്‍ താരിഫ് എന്നാണറിയപ്പെട്ടിരുന്നത്. ബുര്‍ജ് ഖലീഫ, ദുബായ് മാള്‍, ദുബൈ ഫൗണ്ടെയ്ന്‍ എന്നിവയുള്‍പ്പെടെ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടങ്ങല്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 
ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റു ആകര്‍ഷണങ്ങള്‍ ഇതാണ്:
ദുബൈ അക്വേറിയം
ദുബൈ ഒപ്പറ
ശൗക് അല്‍ ബാഹര്‍
ദുബൈ ഐസ് റിങ്ക്
ബുര്‍ജ് പാര്‍ക്ക്
ദുബൈ മറീനയിലെ  പോഡിയം വില്ലകള്‍


ജുമൈറ
 
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട എമിറേറ്റായ ദുബൈയിലെ ഒരു തീരദേശ റെസിഡന്‍ഷ്യല്‍ ഏരിയയയാണ് ജുമൈറ. 1997ലാണ് ദുബൈയില്‍ ജുമൈറ സ്ഥാപിതമായത്. മികച്ച കടല്‍ത്തീര ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വില്ലകള്‍ക്കും പ്രസിദ്ധമാണ് ജുമൈറ. 
ജുമൈറയിലെ പ്രധാനപ്പെട്ട ഇടങ്ങള്‍
പാം ജുമൈറ 
ബുര്‍ജ് അല്‍ അറബ്
ജുമൈറ ബീച്ച്
ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് 


ഇതെല്ലാമാണ് ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  7 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  7 days ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  7 days ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  7 days ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  7 days ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി; എസിപി രത്‌നകുമാറിനെതിരെ ഗുരുതര ആരോപണം

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Kerala
  •  7 days ago
No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  7 days ago
No Image

ജഡേജയുടെ പിൻഗാമി? 30 ലക്ഷത്തിൽ നിന്ന് 14.20 കോടിയിലേക്ക്; പ്രശാന്ത് വീറിനെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യമിത്

Cricket
  •  7 days ago