
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ

ദുബൈ: എമിറേറ്റിൻ്റെ പുതിയ എയർപോർട്ട് ടെർമിനൽ രൂപപ്പെടുന്നതോടെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ജനസംഖ്യയിൽ വർധനവുണ്ടാകുമെന്ന് ദുബൈ സൗത്ത് ഡെവലപ്പർമാർ പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ ഏകദേശം 25,000 പേരാണ് ദുബൈ സൗത്തിൽ താമസിക്കുന്നത്. എന്നാൽ എയർപോർട്ട് തുറന്നാൽ ഒരു ദശലക്ഷത്തിലേറെ ആളുകൾ ഇവിടേക്ക് താമസം മാറ്റും. ഇതോടെ അഞ്ച് ലക്ഷത്തോളം പേർക്ക് തൊഴിൽ സാധ്യതയും തെളിഞ്ഞുവരും.
128 ബില്യൻ ദിർഹത്തിലുള്ള ദുബൈ വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷന(ഡി ഡബ്ല്യു സി)ലിൽ പാസഞ്ചർ ടെർമിനൽ അടുത്ത ദശകത്തിൽ നിലവിലെ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി ഉൾക്കൊള്ളും. ദുബൈയിൽ നടക്കുന്ന പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ഏറ്റവും ഡിമാൻഡുള്ള ആദ്യത്തെ 5 പ്രദേശങ്ങളിൽ ദുബൈ സൗത്തും ഉൾപ്പെടും.
കഴിഞ്ഞ വർഷം അൽ മക്തും ഇൻ്റർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ പ്രഖ്യാപനം ദുബൈ സൗത്തിലെ പ്രോപ്പർട്ടികളുടെ ഡിമാന്റ് വർധിപ്പിച്ചതായി ദുബൈ സൗത്ത് പ്രോപ്പർട്ടീസ് സിഇഒ നബീൽ അൽ കിണ്ടി വ്യക്തമാക്കി. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതിനാൽ തന്നെ ദുബൈ സൗത്തിലെ പ്രോപ്പർട്ടികൾക്ക് കൂടുതൽ ഡിമാൻഡുണ്ടാകും. ആദ്യകാല നിക്ഷേപകർക്ക് ഏറ്റവും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആവശ്യം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
145 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാസ്റ്റർ ഡെവലപ്മെന്റ് ദുബൈയിലെ ഏറ്റവും വലുതാണ്. വ്യോമയാന, ലോജിസിക് മേഖലകളിൽ സമ്മിശ്ര ഉപയോഗവും പാർപ്പിട കമ്മ്യൂണിറ്റികളും ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ 500,000 തൊഴിലവസരങ്ങൾ വരെ ഇവിടെയുണ്ട്. അതേസമയം, വായു, കര, കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചറായിരിക്കും യാഥാർഥ്യമാവുക.
Dubai South is poised to create over 500,000 job opportunities, a promising prospect for expats and professionals looking to advance their careers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാന സ്കൂള്‍ ഒളിംപിക്സ്: കിരണ്‍ പുരുഷോത്തമന് മികച്ച റിപ്പോര്‍ട്ടര്‍
Kerala
• 2 minutes ago
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
International
• 5 minutes ago
മത്സ്യബന്ധനത്തിനിടെ മീനിന്റെ ആക്രമണം; 24-കാരനായ യുവാവിന് ദാരുണാന്ത്യം
National
• 14 minutes ago
ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം
National
• 26 minutes ago
അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
Kerala
• 31 minutes ago
ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ
crime
• 39 minutes ago
അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം
uae
• 40 minutes ago
ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ
uae
• an hour ago
ദീപാവലിക്ക് മുന്നോടിയായി മുസ്ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം
National
• an hour ago
യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം
uae
• 2 hours ago
വയോധികയുടെ മാല പൊട്ടിച്ചോടിയത് സി.പി.എം കൗണ്‍സിലര്‍; അറസ്റ്റില്‍
Kerala
• 2 hours ago
സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്; വനിതാ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ
Kerala
• 2 hours ago
'വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം': തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
Kerala
• 3 hours ago
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും, മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിച്ചു; ചെന്താമരയുടെ പകയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍
Kerala
• 3 hours ago
ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം
National
• 7 hours ago
2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി
Kerala
• 7 hours ago
സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം
Cricket
• 8 hours ago
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 8 hours ago
ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്റാഈൽ;
International
• 4 hours ago
ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു
National
• 5 hours ago
സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 5 hours ago