HOME
DETAILS

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്

  
February 17, 2025 | 11:06 AM

eddah Indian Consulate to Host Open House on February 19

ജിദ്ദ: പലതരം പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യൻ പ്രവാസികൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരവും വിവിധ സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് നടത്തും.

ഈ മാസം 19ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെയാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് നടക്കുന്നത്. ദീർഘകാലമായി ഇഖാമ പുതുക്കാതെ വിവിധ പ്രശ്‌നങ്ങൾ നേരിടുന്നവർ, സ്പോൺസർ ഹുറൂബ് ആക്കിയതിൻ്റെ പേരിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ തുടങ്ങിയവർക്കെല്ലാം ഓപ്പൺ ഹൗസ് പ്രയോജനപ്പെടുത്താവുന്നതാണ്.

പൂർണ്ണമായ പേര്, പാസ്പോർട്ട് കോപ്പി, നമ്പർ, ഇഖാമ നമ്പർ, ബന്ധപ്പെടേണ്ട ഫോൺ-മൊബൈൽ നമ്പർ, സഊദിയിലെ മേൽവിലാസം തുടങ്ങി ആവശ്യമായ രേഖകൾ സഹിതം [email protected] ,[email protected] എന്ന ഇമെയിലിൽ പ്രശ്‌നങ്ങൾ-പരാതികൾ അയക്കാം.

The Indian Consulate in Jeddah is organizing an Open House on February 19, aiming to provide support and address the concerns of the Indian community in the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago