HOME
DETAILS
MAL
നോര്‍വേ വ്യൂ പോയിന്റ്..
backup
September 03 2016 | 09:09 AM
നോര്‍വേയിലെ പ്രശസ്തമായ മലയാണ് ഗ്വാളോര്‍. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ മലനിരകളുടെ മനോഹാരിത അത് വിവരാണാതീതമാണ്. ഈ മലകള്‍ക്ക് പ്രകൃതി നല്‍കിയ സൗന്ദര്യം ആസ്വദിക്കാന്‍ നോര്‍വേ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നു. അതിനായി ഒരു വ്യൂപോയിന്റും ഇവിടെ ഒരുക്കിയിരിക്കുന്നു. ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് മലനിരകളുടെ ഭംഗി ആസ്വാദിക്കാം.
[gallery link="file" columns="1" size="large" ids="96947,96948,96950,96951,96949,96953,96952"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."