HOME
DETAILS

കറന്റ് അഫയേഴ്സ്-25-02-2025

  
February 25, 2025 | 5:27 PM

Current Affairs-25-02-2025

1.അയൺ ഡോം ശൈലിയിലുള്ള മിസൈൽ പ്രതിരോധ സംവിധാനം ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

ഇസ്രാഈൽ

2.ഇന്ത്യയിൽ അടുത്തിടെ കണ്ടെത്തിയ  Blue-Cheeked Bee-eater-റുടെ ആദ്യ പ്രജനന കേന്ദ്രം എവിടെയാണ്?

Saltpans of Aandivilai, Tamil Nadu

3.അന്താരാഷ്ട്ര ആസ്പർജേഴ്സ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

 ഫെബ്രുവരി 18

4.ഝുമോയിർ ബിനന്ദിനി ഏത് സംസ്ഥാനത്താണ് അവതരിപ്പിക്കപ്പെടുന്ന ഒരു പരമ്പരാഗത നൃത്തരൂപം?

അസം

5.ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ (IBCA) ഇന്ത്യയിലെ നോഡൽ ഏജൻസി ഏത് സംഘടനയാണ്?

ദേശീയ കടുവ സംരക്ഷണ അതോറിറ്റി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്സ്റ്റീൻ ഫയലിൽ മോദിയുടെ പേര്: രാജ്യത്തിന് അപമാനമെന്ന് സന്ദീപ് വാര്യർ; അന്വേഷണം വേണമെന്ന് ആവശ്യം

National
  •  2 hours ago
No Image

വാളയാറിൽ അതിഥി തൊഴിലാളിയെ മർദിച്ചു കൊന്ന കേസ്: എട്ട് പ്രതികൾക്ക് ജാമ്യം; 12 പേർ ഇപ്പോഴും ഒളിവിൽ

Kerala
  •  2 hours ago
No Image

മട്ടന് പകരം വിളമ്പിയത് ബീഫ്; യൂട്യൂബറുടെ പരാതിയിൽ പ്രശസ്ത റെസ്റ്റോറന്റ് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  2 hours ago
No Image

ചരിത്ര നേട്ടത്തിന് സാക്ഷിയായി കേരളം; പിറന്നത് ടി-20യിലെ ലോക റെക്കോർഡ്‌

Cricket
  •  3 hours ago
No Image

പൊലിസിനെ കണ്ടപ്പോൾ യുവാവ് എംഡിഎംഎ വിഴുങ്ങി; വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Kerala
  •  3 hours ago
No Image

സ്കീ ദുബൈ സന്ദർശകർക്ക് ആശ്വാസം: മാൾ ഓഫ് ദി എമിറേറ്റ്സിൽ ഇനി 6 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ്

uae
  •  3 hours ago
No Image

കാര്യവട്ടത്ത് കിവികളുടെ ചിറകരിഞ്ഞു; അഞ്ചാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  3 hours ago
No Image

മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ: 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; പ്രധാന മാറ്റങ്ങൾ അറിയാം

Kerala
  •  3 hours ago
No Image

ചരിത്രത്തിൽ മൂന്നാമത്! വമ്പൻ തിരിച്ചടി; സ്വന്തം തട്ടകത്തിൽ തലതാഴ്ത്തി സഞ്ജു

Cricket
  •  4 hours ago
No Image

സഊദി അറേബ്യയ്ക്ക് 9 ബില്യൺ ഡോളറിന്റെ പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ ഒരുങ്ങി അമേരിക്ക

Saudi-arabia
  •  4 hours ago