HOME
DETAILS

കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം

  
February 28 2025 | 17:02 PM

harsh dube create a new record in ranji trophy

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ മൂന്നാം ദിവസം കേരളം 342 റൺസിന് പുറത്തായി. ഇതോടെ 37 റൺസിന്റെ ലീഡ് വിദർഭ സ്വന്തമാക്കിയിരിക്കുകയാണ്. വിദർയുടെ ബൗളിങ്ങിൽ രേഖാഡെ, ഹർഷ് ദുബെ, ദാർശൻ നാൽക്കണ്ടെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ കേരളം അവസാന നിമിഷങ്ങളിൽ ഓൾ ഔട്ടാവുകയായിരുന്നു.

മത്സരത്തിൽ നേടിയ ഈ മൂന്ന് വിക്കറ്റുകൾക്ക് പിന്നാലെ രഞ്ജി ട്രോഫിയിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി മാറാൻ ഹർഷ് ദുബെക്ക് സാധിച്ചു. 69 വിക്കറ്റുകളാണ്‌ താരം ഈ സീസണിൽ നേടിയത്. ബീഹാറിനായി 2018-19 സീസണിൽ 68 വിക്കറ്റുകൾ നേടിയ അശുതോഷ് അമനാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

അതേസമയം മത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസ് നേടി. 10 ഫോറുകൾ ആയിരുന്നു സച്ചിൻ നേടിയത്. ആദിത്യ സാർവതെ 185 പന്തിൽ 79 റൺസും അഹമ്മദ് ഇമ്രാൻ 83 പന്തിൽ 37 റൺസും മുഹമ്മദ് അസ്ഹുദീൻ 59 പന്തിൽ 34 റൺസും നേടി. 

ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത വിദർഭ 379 റൺസിനാണ് പുറത്തായത്. ഡാനിഷ് മാലേവാറിന്റെ സെഞ്ച്വറി കരുത്തിലാണ് വിദർഭ മികച്ച സ്കോർ സ്വന്തമാക്കിയത്. 285 പന്തിൽ 153 റൺസാണ് താരം നേടിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മാലേവാറിന്റെ ഇന്നിങ്‌സ്. കരുൺ നായർ അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 188 പന്തിൽ 86 റൺസാണ് കരുൺ നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  3 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  3 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  3 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 days ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  3 days ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  3 days ago
No Image

ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

latest
  •  3 days ago
No Image

സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ

National
  •  3 days ago
No Image

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍

latest
  •  3 days ago