
ഉംറ ചെയ്യണമെന്ന് മോഹം; കാഴ്ചശേഷി ഇല്ലാത്ത രണ്ടു ശ്രീലങ്കന്‍ പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് അവസരമൊരുക്കി സഊദി

റിയാദ്: ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജോ ഉംറയോ നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാകും ഇസ്‌ലാം വിശ്വാസികള്‍ എല്ലാവരും തന്നെ. അത്തരത്തില്‍ മക്കയില്‍ എത്തണമെന്നും ഉംറ നിര്‍വഹിക്കണമെന്നും അതിയായി ആഗ്രഹിച്ച രണ്ടുപേരുടെ കഥയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള കാഴ്ചശേഷി ഇല്ലാത്ത രണ്ടു പെണ്‍കുട്ടികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഊദി സര്‍ക്കാര്‍ അവസരമൊരുക്കിയതോടെ ഇവര്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു.
കാഴ്ചശേഷി ഇല്ലാതിരുന്നിട്ടും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി മനഃപാഠമാക്കിയ പെണ്‍കുട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തി. പ്രശസ്തനായ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരാളുടെ ഓഡിയോ റെക്കോര്‍ഡിംഗുകളെ മാത്രം ആശ്രയിച്ചാണ് പെണ്‍കുട്ടി 13 വയസ്സുള്ളപ്പോള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയത്. 2025 ജനുവരിയില്‍ സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം ശ്രീലങ്കയില്‍ സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ പെണ്‍കുട്ടി പങ്കെടുക്കുകയും ഒന്നാം സ്ഥാനവും ഒരു ദശലക്ഷം രൂപയും നേടിയിരുന്നു. തന്റെ നേട്ടത്തിലൂടെ വിശുദ്ധ ഖുര്‍ആനിനോടുള്ള നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രചോദനാത്മക പ്രതീകമായി മാറാന്‍ പെണ്‍കുട്ടിക്കായി.
فيديو ..|
— وزارة الشؤون الإسلامية 🇸🇦 (@Saudi_Moia) March 6, 2025
عقب توجيه معالي وزير الشؤون الإسلامية، الشيخ الدكتور عبداللطيف بن عبدالعزيز آل الشيخ، باستضافة الفتاتين الكفيفتين السريلانكيتين المشاركتين في مسابقة القرآن الكريم لأداء العمرة برفقة ذويهما، استجابة لرغبتهما، وصلت الفتاتان إلى الأراضي المقدسة، حيث أدّتا مناسك العمرة… pic.twitter.com/3UQLQwQ7VF
മത്സരത്തിന്റെ സമാപന ചടങ്ങിനിടെ പെണ്‍കുട്ടികള്‍ ഉംറ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സഊദി അറേബ്യയിലെ ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ഷൈഖിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ഉംറ നിര്‍വഹിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പുണ്യനഗരങ്ങളില്‍ എത്തിയ ഇവര്‍ സന്തോഷം നിറഞ്ഞ മനസ്സോടെ തീര്‍ത്ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
Saudi Arabia provided opportunity for two blind Sri Lankan girls to fulfill their dream of performing Umrah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 9 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 9 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 9 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 9 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 9 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 9 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 9 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 9 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 9 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 9 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 9 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 9 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 9 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 9 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 9 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 9 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 9 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 9 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 9 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 9 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 9 days ago