HOME
DETAILS

കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം

  
Abishek
March 12 2025 | 15:03 PM

Karipur Airports Car Parking Fees Spark Renewed Protests

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കാര്‍ പാര്‍ക്കിങ് തട്ടിപ്പ്. ഏഴ് സീറ്റുകള്‍ മാത്രമുള്ള കാറിന് ഏഴ് സീറ്റുകളില്‍ കൂടുതലുള്ള കാറിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ എന്‍ട്രി ടിക്കറ്റ് നല്‍കുന്നതാണ് ഇപ്പോഴും തുടരുന്നത്. 15 മിനിറ്റില്‍ കൂടുതല്‍ സമയം വിമാനത്താവളത്തില്‍ ചെലവഴിച്ചാല്‍ 40 രൂപക്ക് പകരം നല്‍കേണ്ടി വരിക 80 രൂപയാണ്. 

ഇത് സംബന്ധിച്ച് യാത്രക്കാരും ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സീറ്റിന്റെ എണ്ണത്തെച്ചൊല്ലിയുള്ള എന്‍ട്രി ടിക്കറ്റുകളിലാണ് തട്ടിപ്പ് നടത്തുന്നത്. 

ടോള്‍ ബൂത്തില്‍ നിന്ന് നല്‍കുന്ന ടിക്കറ്റുകള്‍ സ്വാഭാവികമായും യാത്രക്കാര്‍ ശ്രദ്ധിക്കാറില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് എളുപ്പത്തില്‍ നടക്കുന്നത്.
 
നൂറുകണക്കിന് വാഹനങ്ങള്‍ കയറിയിറങ്ങുന്നതോടെ വന്‍ തുകയാണ് അതോറിറ്റി വാങ്ങുന്നത്. യാത്രക്കാരെ കാര്യമായി ബാധിക്കുന്ന തട്ടിപ്പ് സെന്‍ട്രല്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവവും ബഷീര്‍ വിവരിച്ചു. 

The Karipur Airport's car parking fees have once again come under fire, with passengers and locals expressing outrage over the high charges, sparking renewed protests and calls for a review of the fees.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  2 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  2 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  2 days ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  2 days ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  2 days ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  2 days ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago