HOME
DETAILS

സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും

  
March 15, 2025 | 5:07 PM

A Kuwaiti court has sentenced a citizen to three years in prison with hard labor and a fine of 3000 dinars for using social media to incite immoral acts

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മറ്റുള്ളവരെ അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതിന് കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും നൽകിയ വിധി അപ്പീൽ കോടതി ശരിവച്ചു. ഒരു വനിതാ ഗായികയായി ആൾമാറാട്ടം നടത്തിയും താൻ ഒരു സ്ത്രീയാണെന്ന് വിശ്വസിപ്പിച്ചും അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇയാൾ.

വഞ്ചനാപരമായ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് പ്രതിയെ എംഒഐയുടെ സദാചാര വകുപ്പ് അറസ്റ്റ് ചെയ്തതോടെയാണ് കേസ് വെളിച്ചത്തുവന്നത്. ക്രിമിനൽ കോടതിയിൽ നേരത്തെ നടന്ന ഒരു വാദം കേൾക്കലിൽ, പ്രതി കുറ്റം സമ്മതിക്കുകയും തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യു. എങ്കിലും, കോടതി പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും വിധിച്ചു. പിന്നീട് വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിച്ചു, എന്നാൽ അപ്പീൽ കോടതി യഥാർത്ഥ വിധി ശരിവക്കുകയായിരുന്നു. 

A Kuwaiti court has sentenced a citizen to three years in prison with hard labor and a fine of 3,000 dinars for using social media to incite immoral acts 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  4 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  4 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  4 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  4 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  4 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  4 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  4 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  4 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  4 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  4 days ago