
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ്‌ക്കെതിരെ കർശന നടപടി തുടരുമെന്നതിന് ഉദാഹരണമായി, ഓപ്പറേഷൻ ഡി-ഹണ്ടിന്റെ പേരിൽ മാർച്ച് 15ന് പ്രത്യേക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ 2,841 പേരെ പരിശോധിച്ചപ്പോൾ, 273 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് 284 പേരെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 26.433 ഗ്രാം എം.ഡി.എം.എ, 35.2 കിലോ കഞ്ചാവ്, 193 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയും ശേഖരണവുമെല്ലാം നിരീക്ഷണത്തിൽ ആക്കി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി ആണ് ഈ പരിശോധന നടത്തിയത്.
സംഘാടകതല മേൽനോട്ടം
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ നിർദ്ദേശ പ്രകാരം ആൻ്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്ന് ഇത് നടത്തുകയായിരുന്നു.
24 മണിക്കൂർ ആൻ്റി നർക്കോട്ടിക് കൺട്രോൾ റൂം
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബമായ വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനക്ഷമ മായ ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി വെയ്ക്കുന്നതാണ്.
ശക്തമായ നിരീക്ഷണവും വരും ദിവസങ്ങളിലെ ദൗത്യവും
മയക്കുമരുന്ന് വ്യാപാരത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നവരുടെ ഡേറ്റാബേസ് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കുമെന്നും, ഓപ്പറേഷൻ ഡി-ഹണ്ട് തുടരുമെന്നും പൊലീസ് അറിയിച്ചു. ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും സംസ്ഥാനത്തുടനീളം പ്രവർത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍
uae
• 2 days ago
ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക്
Kerala
• 2 days ago
'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്
International
• 2 days ago
ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ
Business
• 3 days ago
മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു
Kerala
• 3 days ago
മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി
National
• 3 days ago
അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്‌ളക്‌സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു
National
• 3 days ago
പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം
National
• 3 days ago
കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം
latest
• 3 days ago
തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന്‍ വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്‍പിച്ചു റോഡിലുപേക്ഷിച്ചു
Kerala
• 3 days ago
പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്
International
• 3 days ago
ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ
qatar
• 3 days ago
പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു
Kerala
• 3 days ago
കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ
Kerala
• 3 days ago
വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി
Kerala
• 3 days ago
രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം
Kerala
• 3 days ago
യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍
National
• 3 days ago
വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 3 days ago
ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ
latest
• 3 days ago
ഷാർജ അൽ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ് പേർക്ക് പരുക്ക്
uae
• 3 days ago
ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ
International
• 3 days ago