
ടെസ്‌ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്ലക്ക് തിരിച്ചടി

ഏറ്റവും പുതിയ അഡ്വാൻസ്ഡ് ടെക്നോളജികൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള കാറുകളാണ് ടെസ്ല. ഈ സവിശേഷതകൾ ഉള്ളതുകൊണ്ട് തന്നെ ടെസ്ല കാറുകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എന്നാലിപ്പോൾ ചൈനയിൽ ടെസ്ല കാറുകളുടെ വിൽപ്പനയിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ചൈനയിലെ ഷവോമി, ബിവൈഡി തുടങ്ങിയ വാഹന കമ്പനികളുടെ വണ്ടികളിലെ സാങ്കേതിക വിദ്യ, വാഹനത്തിന്റെ ക്ഷമത, രൂപകൽപ്പന എന്നിവയിൽ വന്ന മാറ്റങ്ങളാണ് ചൈനയിൽ ടെസ്ലക്ക് തിരിച്ചടി നേരിടാൻ കാരണമായത്. ഒരു ടെസ്ല കാറിന്റെ വിലയിൽ രണ്ട് ഇലക്ട്രിക്കൽ കാറുകളാണ് ചൈനയിൽ വാങ്ങാൻ സാധിക്കുക. ടെസ്ല കാറുകളുടെ വിൽപ്പന ചൈനയിൽ കുറവായതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ കുറയാനും കാരണമായി. ഡിസംബർ മാസത്തിൽ 479 ഡോളർ ഉണ്ടായിരുന്ന ടെസ്ലയുടെ ഓഹരികൾ 240 ഡോളറായി കുറയുകയായിരുന്നു.
പൊതുവെ വിലകുറഞ്ഞ ബിവൈഡി കാറുകൾക്ക് ഇന്ത്യയിലും ആരാധകരുണ്ട്. യുവ സംരഭകയായ ലക്ഷ്മി കമലാണ് കേരളത്തിൽ ആദ്യമായി ബിവൈഡിയുടെ ഇലക്ട്രിക്കൽ കാർ സ്വന്തമാക്കിയിരുന്നത്. ഇതിന് പുറമെ ഷവോമി കാറുകളും വിപണിയിൽ മികച്ച സ്വാധീനം ഉണ്ടാക്കുന്നുണ്ട്.
ചൈനയിൽ മാത്രമല്ല അറേബ്യൻ രാജ്യങ്ങളിലും ഈ വാഹനത്തിന് ഏറെ ആവശ്യക്കാരുണ്ട്. ബിവൈഡി ഇലക്ട്രിക്കൽ കാറുകൾ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിൽ 4.81 ലക്ഷം വണ്ടികളാണ് വിപണിയിൽ ഇറക്കിയത്. എന്നാൽ ടെസ്ലക്ക് 60,480 വാഹനങ്ങൾ മാത്രമേ മാർക്കറ്റിൽ എത്തിക്കാൻ സാധിച്ചുള്ളൂ. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനത്തോളം കുറവാണ് ടെസ്ലയുടെ വാഹന വിൽപ്പനയിൽ സംഭവിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി- 'അവസാന നാളുകളില്‍ ഭാര്യ മാത്രമേ ഉണ്ടാകൂ' എന്നും കോടതി
Kerala
• 6 days ago
വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ നാലുവയസുകാരിയുടെ ദേഹത്തു കയറി ദാരുണാന്ത്യം
Kerala
• 6 days ago
ഇന്ത്യൻ ഫുട്ബോളിന്റെ രാജാക്കൻമാരെ ഇന്നറിയാം; കിരീടപോരിനൊരുങ്ങി മോഹൻ ബഗാനും ബെംഗളൂരുവും
Football
• 6 days ago
50 കിലോഗ്രാമിനു താഴെയുള്ളവര്‍ കാറ്റില്‍ പറന്നുപോയേക്കാം; ചൈനയില്‍ ശക്തമായ കാറ്റിനു സാധ്യത
International
• 6 days ago
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർ ഇനിമുതൽ കാമറ നിരീക്ഷണത്തിലാകും
Kerala
• 6 days ago
ഫിറ്റ്‌നസ് ഇല്ലാതെ റോഡുകളിലൂടെ ഓടുന്നത് 3,591 സർക്കാർ വാഹനങ്ങൾ; ഇതിൽ പകുതിയും പൊലിസിന്റെയും ആരോഗ്യ വകുപ്പിന്റെയും വാഹനങ്ങൾ
Kerala
• 6 days ago
ദളിത്-ബഹുജന്‍ ചരിത്രത്തെ ഇല്ലാതാക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു: 'ഫൂലെ' വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 6 days ago
ശബരി എക്‌സ്പ്രസ് ഇനി സൂപ്പർ ഫാസ്റ്റാവും; വേഗതയിലും സമയത്തിലും മാറ്റങ്ങൾ വരുന്നു
Kerala
• 6 days ago
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസംഗം; ന്യായീകരണവുമായി മുഖ്യമന്ത്രി
Kerala
• 6 days ago
കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പിഎംശ്രീയിൽ ഒപ്പുവെച്ചില്ല, നഷ്ടമായത് 794 കോടിയുടെ ധനസഹായം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
Kerala
• 6 days ago
മീററ്റിലെ മെര്‍ച്ചന്റ് നേവി ഓഫീസറുടെ കൊലപാതകം; സൗരഭിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുമ്പോള്‍ മുസ്കാന് ഗര്‍ഭിണിയായിരുന്നുവെന്ന് പൊലിസ്
National
• 6 days ago
കലവൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്
Kerala
• 6 days ago
വടക്കൻ ചൈനയിൽ ഭീകരമായ കാറ്റ്; ബീജിങ് ഉൾപ്പെടെ ഓറഞ്ച് അലർട്ട്, ജനജീവിതം താളം തെറ്റുന്നു
International
• 6 days ago
മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മ്മാണം; 17 കോടി അധിക നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു
Kerala
• 6 days ago
യുഎസ്-ചൈന തീരുവയുദ്ധം: ആദ്യം ബാധിക്കുന്നത് കുട്ടികളെ; കളിപ്പാട്ടത്തിന് വില കുത്തനെ ഉയരും
International
• 6 days ago
GGICO മെട്രോ സ്റ്റേഷൻ ഇനി മുതൽ അൽ മെട്രോ ഗർഹൗഡ് സ്റ്റേഷൻ; പേര് മാറ്റി ദുബൈ ആർടിഎ
uae
• 7 days ago
എരുമേലിയിൽ കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു: പിതാവും മകളും മരിച്ചു; മൂന്ന് മരണം, ഒരാൾ ചികിത്സയിൽ തുടരുന്നു
Kerala
• 7 days ago
പത്തനംതിട്ടയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി; തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറിയതായി സംശയം
Kerala
• 7 days ago
പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്ഷെർ പ്ലാറ്റ്ഫോമിലൂടെ പുതുക്കാം; പുതിയ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 6 days ago
‘ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു’; മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് തഹാവൂർ റാണയുടെ പ്രകോപന പരാമർശം
Kerala
• 6 days ago
ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്പോര്ട്ടില് ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട; നടപടി ലളിതമാക്കി വിദേശകാര്യ മന്ത്രാലയം
National
• 6 days ago