HOME
DETAILS

പുതുച്ചേരിയിൽ തമിഴ് മതി; കടകളുടെ പേരുകൾ നിർബന്ധമായും തമിഴിൽ എഴുതണമെന്ന് മുഖ്യമന്ത്രി

  
March 18 2025 | 15:03 PM

Puducherry Chief Minister says shop names must be written in Tamil

പുതുച്ചേരി: പുതുച്ചേരിയിലെ എല്ലാ കടകളുടേയും സ്ഥാപനങ്ങളുടേയും പേരുകൾ തമിഴിൽ എഴുതണമെന്നുള്ള സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസ്വാമി. പുതുച്ചേരി നിയമസഭയിലെ ശൂന്യവേളയിൽ സ്വതന്ത്ര എംഎൽഎ ജി. നെഹ്‌റു കുപ്പുസ്വാമി ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കടകളുടെ പേരുകൾ തമിഴിൽ എഴുതുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കുപ്പുസ്വാമി സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം, സർക്കാർ പരിപാടികൾക്കുള്ള ക്ഷണക്കത്തുകളിൽ തമിഴ് പതിപ്പുകളും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും വ്യക്തമാക്കുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കടൽക്ഷോഭം തടയുന്നതിനുള്ള നടപടികൾക്ക് ഏകദേശം 1000 കോടി രൂപ ആവശ്യമാണെന്ന് പൊതുമരാമത്ത്, ഷിപ്പിംഗ് വകുപ്പ് മന്ത്രി കെ. ലക്ഷ്മിനാരായണൻ സഭയെ അറിയിച്ചു.

Puducherry Chief Minister N. Rangasamy announced that all shop and establishment names must be written in Tamil. A government circular will be issued soon. The decision was made in response to a request in the Assembly, emphasizing respect for the Tamil language.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  6 days ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  6 days ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  6 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  6 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  6 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  6 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  6 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  6 days ago
No Image

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

Kuwait
  •  6 days ago
No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  6 days ago