HOME
DETAILS

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം

  
March 18, 2025 | 6:38 PM

Google Geminis New Feature Removes Watermarks Raising Copyright Concerns

ഗൂഗിളിന്റെ ജെമിനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  മോഡൽ ഉപയോഗിച്ച് ഇമേജുകളിൽ നിന്ന് വാട്ടർമാർക്കുകൾ നീക്കം ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഗെറ്റി ഇമേജസും മറ്റ് പ്രശസ്ത സ്റ്റോക്ക് മീഡിയ വെബ്‌സൈറ്റുകളും പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് വാട്ടർമാർക്കുകൾ നീക്കം ചെയ്യാൻ ജെമിനി 2.0 ഫ്ലാഷിന് കഴിയുമെന്ന് എക്‌സിലെയും റെഡ്ഡിറ്റിലെയും നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് , ജെമിനി 2.0 ഫ്ലാഷിന്റെ സൗജന്യ ഉപയോഗവും പരീക്ഷണാത്മകവുമായ ഇമേജ് ജനറേഷൻ സവിശേഷതയും വാട്ടർമാർക്ക് ഇല്ലാതാക്കുന്നതിൽ മറ്റ് AI ഉപകരണങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈദഗ്ദ്ധ്യം പുലർത്തുന്നതായാണ് റിപ്പോർട്ട്.

വാട്ടർമാർക്കുകൾ ഇമേജിന്റെ ഉടമസ്ഥാവകാശം സംരക്ഷിക്കാനായുള്ള മാർഗമാണ്, എന്നാൽ ജെമിനിയിലൂടെ ഇത് ഒഴിവാക്കാൻ കഴിയും എന്നതാണ് വലിയ ആശങ്ക സൃഷ്ടിക്കുന്നത്. അതേസമയം, Anthropic-ന്റെ Claude 3.7, OpenAI-യുടെ GPT-4o തുടങ്ങിയ മോഡലുകളിൽ ഈ സൗകര്യം ലഭ്യമല്ല.

അമേരിക്കൻ കോപ്പിറൈറ്റ് നിയമപ്രകാരം, ഉടമയുടെ അനുമതിയില്ലാതെ വാട്ടർമാർക്ക് നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ പുതിയ ഫീച്ചറിനെ ചൊല്ലി നിരവധി വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നു.

Google's AI model Gemini can now remove watermarks from images, sparking concerns over copyright violations. Users on Reddit and X shared examples of Gemini erasing logos and text from stock images, including those from Getty Images.Unlike Anthropic’s Claude 3.7 and OpenAI’s GPT-4o, Gemini reportedly allows easy removal of ownership marks, raising legal and ethical debates. Under U.S. copyright law, removing watermarks without permission is illegal.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  3 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  3 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  3 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  3 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  3 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  3 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  3 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  3 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  3 days ago