HOME
DETAILS
MAL
വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന്‍ പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍
March 20, 2025 | 3:29 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചത് 230 പേര്‍.
ഇതില്‍ 115 പേര്‍ പാമ്പു കടിയേറ്റും അത്രയും തന്നെ ആളുകള്‍ ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിലുമാണ് മരിച്ചത്. ആകെ 4,313 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരുടെ എണ്ണം
| വർഷം | ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങൾ കാരണം | പാമ്പുകടിയേറ്റ് | ആകെ |
| 2022-23 | 41 | 48 | 89 |
| 2023-24 | 42 | 34 | 76 |
| 2024-25 (മാർച്ച് 14 വരെ) | 32 | 33 | 65 |
പരുക്കേറ്റവരുടെ എണ്ണം
| 2022-23 | 1275 |
| 2023-24 | 1603 |
| 2024-25 (മാർച്ച് 14 വരെ) | 1435 |
വന്യമൃഗങ്ങൾ കാരണമുള്ള കൃഷിനാശവുമായി
ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ
| 2022-23 | 5,256 |
| 2023-24 | 8,141 |
| 2024-25 (മാർച്ച് 14 വരെ) | 6,642 |
| ആകെ | 20,039 |
wildlife animal attacks in kerala 230 people have lost their lives in the last three years detailed statics here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."