
കേരള അച്ചാ ഹേ.....ഭായിമാർ ഒഴുകുന്നു; കണക്കുകൾ പറയുന്നത് ഇങ്ങനെ

മലപ്പുറം: സംസ്ഥാനത്ത് തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 3.72 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ. കഴിഞ്ഞ ഒക്ടോബർ മുതൽ ഈമാസം 14 വരെയായി പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 3,72,088 അതിഥി തൊഴിലാളികളാണ്. ഇവരിൽ സ്ത്രീകളും ഉൾപ്പെടും.
അതിഥി തൊഴിലാളികളുടെ തൊഴിലിട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അക്രമസ്വഭാവങ്ങളും ലഹരി വിൽപ്പനയും അധികരിച്ചതും വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ടവർ കേരളത്തിലേക്ക് വരുന്നത് കണ്ടെത്തുന്നതിനുമാണ് അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പോർട്ടൽ പ്രവർത്തിക്കുന്നത്. അതിഥി തൊഴിലാളികളുടെ പേര്, മൊബൈൽ നമ്പർ, വയസ്, ലിംഗം, ജോലി, മാതൃഭാഷ, മേൽവിലാസം, സംസ്ഥാാനം, ജില്ലാ, പൊലിസ് സ്റ്റേഷൻ, കേരളത്തിൽ എവിടെ താമസിക്കുന്നു തുടങ്ങിയവ വിവരങ്ങളാണ് പോർട്ടലിൽ രേഖപ്പെടുത്തുന്നത്. തൊഴിൽ ഇടങ്ങളിലെ പ്രശ്‌നങ്ങളും രേഖപ്പെടുത്താനാകും.
രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് ( 1,23,755). അസം (65,313), ബിഹാർ (51,063), ഒഡിഷ (45,212), ജാർഖണ്ഡ് (30,392), ഉത്തർപ്രദേശ് (18,354), തമിഴ്‌നാട് (15,763), മധ്യപ്രദേശ് (6,286), രാജസ്ഥാൻ (1,589) എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് അതിഥി തൊഴിലാഴിലാളികളുടെ പരസ്പരമുള്ള ഏറ്റുമുട്ടലിൽ കൊലപാതകങ്ങളടക്കം നിത്യസംഭവങ്ങളാണ്. അതിഥി തൊഴിലാളികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ആധാർ ലിങ്ക്ഡ് ബയോമെട്രിക് തിരിച്ചറിയൽ രേഖ നൽകാനാണ് സർക്കാർ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 16 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 17 hours ago
ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 18 hours ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 18 hours ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 18 hours ago
2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 18 hours ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 18 hours ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 19 hours ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 19 hours ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 19 hours ago
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• 19 hours ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 19 hours ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 19 hours ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 20 hours ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• 21 hours ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 21 hours ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 21 hours ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 21 hours ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 20 hours ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 20 hours ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 20 hours ago