HOME
DETAILS

വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ട സംഭവം; ഒളിവിലായ പ്രതി കീഴടങ്ങി

  
Web Desk
April 02 2025 | 16:04 PM

The absconding accused in the incident in which a mother and daughter who were returning from a festival in Varkala were killed in a car accident has been captured

തിരുവന്തപുരം: വർക്കലയിൽ ഉത്സവം കണ്ട് മടങ്ങുന്ന സമയത്ത് അമ്മയും മകളും അപകടത്തിൽ മരിച്ച സംഭവത്തിൽ ഒളിവിൽ ആയിരുന്നു പ്രതി കീഴടങ്ങി. സംഭവത്തിൽ പേരേറ്റിൽ സ്വദേശിയായ ടോണി പെരേരയാണ് പൊലിസിൽ കീഴടങ്ങിയത്.

ഇന്ന് വൈകുന്നേരം ആറ് മണിയോടു കൂടിയാണ് പ്രതി കല്ലമ്പലം പൊലിസിൽ കീഴടങ്ങിയത്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ടത്. 

അപകടത്തിൽ വർക്കല സ്വദേശികളായ രോഹിണി(56) മകൾ അഖില(21) എന്നിവരാണ് മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം സ്കൂട്ടിയെ ഇടിപ്പിച്ചു തെറിപ്പിച്ച് നിർത്തിയിട്ട കാറിൽ ഇടിച്ച ശേഷം വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാർച്ച് 30ന് രാത്രിയാണ് അപകടം സംഭവിച്ചത്. 

The absconding accused in the incident in which a mother and daughter who were returning from a festival in Varkala were killed in a car accident has been captured



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  16 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  17 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  17 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  17 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  19 hours ago