HOME
DETAILS

വിഷുവിന് മുമ്പേ ക്ഷേമ പെൻഷൻ; ഒരു ഗഡു കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

  
April 04, 2025 | 12:15 PM

Welfare pension before Vishu State government grants one more installment

തിരുവനന്തപുരം:വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷനായി ഒരു ഗഡു കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. അടുത്ത ആഴ്ച മുതലാണ് ക്ഷേമ പെൻഷനിന്റെ വിതരണം നടക്കുക. ഇതിനായി 820 കോടി തുക അനുവദിച്ചുവെന്നാണ് ധനമത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ ആണ് വിഷുവിന് മുമ്പായി വിതരണം നടത്തുന്നത്. 

പെൻഷന്റെ ഭാഗമായി 62 ലക്ഷത്തോളം ആളുകൾക്ക് 1600 രൂപ വീതമാണ് ലഭിക്കുക. അടുത്ത ആഴ്ച മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. വിഷുവിന് മുമ്പായി മുഴുവൻ ആളുകൾക്കും പെൻഷൻ ലഭ്യമായെന്ന് ഉറപ്പാക്കണമെന്നും കെഎൻ ബാലഗോപാൽ നിർദേശം നൽകി.

26 ലക്ഷത്തിൽ അധികം ആളുകൾക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് പെൻഷൻ തുക എത്തുക. ബാക്കിയുള്ള ആളുകൾക്ക് സഹകരണ ബാങ്കുകൾ വഴിയിലൂടെ വീട്ടിലെത്തിക്കൊണ്ട് പെൻഷൻ തുക കൈമാറും. 

Welfare pension before Vishu State government grants one more installment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  5 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  5 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  5 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  5 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  5 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  5 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  5 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  5 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  5 days ago