HOME
DETAILS

ടാർഗെറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനം; കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി

  
Sabiksabil
April 05 2025 | 13:04 PM

Mental and Physical Torture for Not Meeting Targets Complaint Filed Against Private Firm in Kochi

 

കൊച്ചി: ടാർഗെറ്റ് കൈവരിക്കാത്തതിന്റെ പേരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരെ ക്രൂരമായ തൊഴിൽ പീഡനം നടക്കുന്നതായി തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, കൊച്ചിയിലെ കെൽട്രോ സ്ഥാപന ഉടമയും ജനറൽ മാനേജറുമായ ഹുബൈലിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്നു. കേസിൽ പരാതി ലഭിച്ചതായി പൊലിസ് സ്ഥിരീകരിച്ചു. വിവിധ പേരുകളിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന ഹുബൈൽ, ജീവനക്കാരെ കഴുത്തിൽ ബെൽറ്റ് വെച്ച് നായകളെപ്പോലെ മുട്ടുകാലിൽ നടത്തിക്കുകയും, നിലത്തു നാണയങ്ങളും ചീഞ്ഞ പഴങ്ങളും നക്കിയെടുക്കാൻ നിർബന്ധിക്കുകയുമായിരുന്നു എന്നാണ് പരാതികളിൽ വ്യക്തമാക്കുന്നത്. ജീവനക്കാരെ കമ്പനിയുടെ തന്നെ താമസ സ്ഥലങ്ങളിൽ പാർപ്പിച്ചിരുന്നുവെന്നും, ടാർഗറ്റ് കൈവരിക്കാത്തവരെ സ്ഥിരമായി ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ജീവനക്കാർ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പൊലീസ് കലൂരിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തി. എന്നാൽ സംഭവം അവിടെയല്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തൊഴിൽ വകുപ്പ് ഇടപെടൽ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി നടത്തുന്ന വിവിധ ശാഖകളിൽ പരിശോധന നടത്തുമെന്നും, ഫോർട്ടുകൊച്ചി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലും പരിശോധന നടത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  a day ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  a day ago