HOME
DETAILS

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്‌കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത

  
Abishek
April 07 2025 | 08:04 AM

CBSEs Dual-Exam Policy to Reshape Academic Calendar for UAE Schools from 2026

ദുബൈ: സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (CBSE) പ്രഖ്യാപിച്ച പത്താം ക്ലാസിലെ ഡ്യുവൽ എക്സാം നയത്തിന്റെ ഭാ​ഗമായി 2026 മുതൽ യുഎഇയിലെ സിബിഎസ്ഇ സ്കൂളുകളിൽ പ്ലസ് വൺ ക്ലാസിന്റെ അക്കാദമിക വർഷം ക്രമീകരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ ആഴ്ച 2025-26 അക്കാദമിക വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു സിലബസ് സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുതുക്കിയ ഫ്രെയിംവർക്കിലെ ഒരു പ്രധാന മാറ്റം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചു കൊണ്ടുള്ള ഡ്യുവൽ-എക്സാം സമ്പ്രദായമാണ്. ഒരു എക്സാം ഫെബ്രുവരിയിലും മറ്റൊന്ന് ഏപ്രിലിലും ആയിരിക്കും നടത്തുക. അക്കാദമിക സമ്മർദ്ദം കുറയ്ക്കാനും പരീക്ഷകളിൽ മികച്ച സ്കോർ കണ്ടെത്താനും ഇത് വിദ്യാർഥികളെ സഹായിക്കും. 

അതേസമയം, യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സിബിഎസ്ഇ സ്കൂളുകൾ ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള ഒരു അക്കാദമിക് കലണ്ടറാണ് പിന്തുടരുന്നത്. ഡ്യുവൽ എക്സാമിൽ പങ്കെടുക്കുന്നത് ഓപ്ഷണൽ ആണെങ്കിലും, ഡ്യുവൽ എക്സാം സംവിധാനം തിരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും രണ്ടാം പരീക്ഷ പൂർത്തിയാക്കി, എല്ലാ പത്താം ക്ലാസ് വിദ്യാർത്ഥികളും പ്ലസ് വൺ ക്ലാസിലേക്ക് മാറാൻ തയ്യാറാകുന്നതുവരെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് വൈകിപ്പിക്കാൻ പുതിയ നിയമം സ്കൂളുകളോട് ആവശ്യപ്പെടും.

Dubai: CBSE's newly announced dual-exam system for Class 10 is expected to reshape the academic calendar for Grade 11 in UAE schools starting 2026. The policy allows students to take board exams twice yearly (February/April), potentially delaying the next academic year's start while awaiting all results. Education leaders weigh in on the implications for Gulf-based CBSE institutions.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  13 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  13 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  13 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  14 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  14 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  14 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  14 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  15 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 hours ago