HOME
DETAILS
MAL
നന്ദനം സാനിറ്ററീസില്‍ 10 ഡെയ്‌സ് ഓണം സെയില്‍
backup
September 04 2016 | 01:09 AM
തൃശൂര്‍: നന്ദനം സാനിറ്ററീസിന്റെ കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള 27 ഷോറൂമുകളിലും 10 ഡെയ്‌സ് ഓണം സെയില്‍ ആരംഭിച്ചിരിക്കുന്നു. സെറ, ഹിന്‍ഡ് വെയര്‍, പാരിവെയര്‍ എന്നീ ബ്രാന്‍ഡുകളുടെ സിറാമിക്, വിട്രിഫൈഡ് വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈല്‍സ്, സാനിറ്ററിവെയര്‍ എന്നിവ വന്‍ വിലക്കുറവില്‍ ഈ സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇന്ന് എല്ലാ ഷോറൂകളും തുറന്ന് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."