HOME
DETAILS

കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

  
April 10, 2025 | 1:53 PM

Clash Between SFI and KSU Activists at Kerala University in Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ലാത്തി ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചത് ഗതാഗത തടസ്സം സൃഷ്ടിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ കല്ലേറ് ഉണ്ടായി. എസ്എഫ്‌ഐ ഏഴില്‍ ആറ് ജനറല്‍ സീറ്റുകളും കെഎസ്‌യു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നേടി. ആമിന ബ്രോഷാണ് വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ റോഡ് തടഞ്ഞ് പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

A violent clash erupted between activists of SFI (Students' Federation of India) and KSU (Kerala Students Union) at Kerala University in Thiruvananthapuram during celebrations following a Senate election victory. The confrontation escalated into lathi-charges, leaving several students injured. The clash spilled onto the roads, causing traffic disruptions in the area. Authorities are investigating the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപ്പോൾ വിരമിച്ചില്ലെങ്കിൽ അവന് വിടവാങ്ങൽ മത്സരം ലഭിക്കില്ല: മൈക്കൽ വോൺ

Cricket
  •  2 days ago
No Image

വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

മാരക ഫോമിൽ കളിച്ചിട്ടും മെസിക്ക് തിരിച്ചടി; അവാർഡ് സ്വന്തമാക്കിയത് സർപ്രൈസ് താരം

Football
  •  2 days ago
No Image

യുഎഇയിൽ നാളെ മുതൽ ജുമുഅ നിസ്കാരം 12.45-ന്; പുതിയ സമയക്രമം പ്രാബല്യത്തിൽ

uae
  •  2 days ago
No Image

കണിയാപുരത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  2 days ago
No Image

ആശങ്കയുടെ ആകാശത്ത് രണ്ട് മണിക്കൂർ; എമിറേറ്റ്‌സ് വിമാനം ലണ്ടനിൽ അടിയന്തരമായി ലാൻഡ് ചെയ്തു

uae
  •  2 days ago
No Image

വേണ്ടത് വെറും 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി കോഹ്‌ലി

Cricket
  •  2 days ago
No Image

പരീക്ഷയിൽ വിജയിച്ചതിനു പിന്നാലെ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 days ago