
തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷകൾ; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഗതാഗത നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് റോഡപകടങ്ങള്‍ കുറക്കുന്നതിനായാണ് ഈ നിയമങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മാത്രമല്ല നിയമലംഘകര്‍ക്ക് കര്‍ശനമായ പിഴകളും, അറസ്റ്റും ഉള്‍പ്പെടുന്ന ശിക്ഷാനടപടികളും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1976 ലെ നിയമത്തിന് പകരമായി നിലവില്‍ വന്ന ഈ നിയമം, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് പൊലിസിന് അധികാരം നല്‍കുകയും പിഴകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, പരുക്കോ, മരണമോ സംഭവിക്കുന്ന അപകടമുണ്ടാക്കുക, പെര്‍മിറ്റില്ലാതെ കാര്‍ റേസില്‍ ഏര്‍പ്പെടുക, അപകടത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയോ, വാഹനം നിര്‍ത്താനുള്ള പൊലിസിന്റെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് പൊലിസിനെ ചുമതലപ്പെടുത്തും.
1) വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 75 കുവൈത്ത് ദിനാര്‍ പിഴ ലഭിക്കും; കൂടാതെ മൂന്ന് മാസം വരെ തടവും 150 മുതല്‍ 300 കുവൈത്ത് ദിനാര്‍ വരെ പിഴയും ലഭിക്കും.
2) വികലാംഗര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്താല്‍ 150 കുവൈത്ത് ദിനാര്‍ പിഴ; മൂന്ന് വര്‍ഷം വരെ തടവും 600 മുതല്‍ 1,000 കുവൈത്ത് ദിനാര്‍ വരെ പിഴയും.
3) സാധുവായ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്തതോ തെറ്റായതോ ആയ ലൈസന്‍സ് ഉപയോഗിച്ചാല്‍: 75 കുവൈത്ത് ദിനാര്‍ പിഴ; 3 മാസം വരെ തടവും 150 മുതല്‍ 300 ദിനാര്‍ വരെ പിഴയും.
4) വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പിഴ 5 ദിനാറില്‍ നിന്ന് 75 ദിനാര്‍ ആയി വര്‍ദ്ധിപ്പിച്ചു.
5) സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള പിഴ 30 ദിനാര്‍ ആയി ഉയര്‍ത്തി.
6) അശ്രദ്ധമായി വാഹനമോടിച്ചാല്‍ 150 ദിനാര്‍ പിഴ ചുമത്തും.
7) വികലാംഗര്‍ക്ക് അനുവദിച്ച പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ മുമ്പ് 10 ദിനാറായിരുന്നു പിഴ, എന്നാല്‍ പുതിയ നിയമത്തില്‍ ഇത് 150 മുതല്‍ 1000 ദിനാര്‍ വരെ ആയി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് വര്‍ഷം വരെ തടവിനും സാധ്യതയുണ്ട്.
8) ചുവപ്പ് സിഗ്‌നല്‍ മറികടന്ന് വാഹനമോടിക്കുന്നതിന് മൂന്ന് വര്‍ഷം വരെ തടവും പരമാവധി 1,000 ദിനാര്‍ പിഴയും ലഭിക്കും. പുതിയ നിയമപ്രകാരം പ്രവാസികള്‍ക്ക് ഒരു കാര്‍ മാത്രം കൈവശം വക്കാനേ അനുവാദമുള്ളൂ. അതേസമയം, പ്രവാസികള്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
Kuwait implements stringent new traffic regulations starting today, introducing harsh penalties including hefty fines and potential jail time for violations. The updated laws aim to enhance road safety and discipline among motorists. Authorities warn drivers to strictly adhere to speed limits, seatbelt rules, and other traffic norms to avoid severe consequences under the revamped legal framework.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 2 days ago
ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 2 days ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 2 days ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 2 days ago
2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 2 days ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 2 days ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 2 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 2 days ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 2 days ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 2 days ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 2 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 2 days ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 2 days ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 2 days ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 2 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 2 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 2 days ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 2 days ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 2 days ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 2 days ago