HOME
DETAILS
MAL
ക്ഷേമപെന്‍ഷന്‍ വിതരണം
backup
September 04 2016 | 18:09 PM
പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്തിലെ ഏഴു മുതല്‍ 16 വരെ വാര്‍ഡുകളിലെ ക്ഷേമപെന്‍ഷനുകളുടെ വിതരണം പാണാവള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്‌ളിപ്തം നമ്പര്‍ 901ന്റെ നേതൃത്വത്തില്‍ നടക്കും.
പ്രസിഡന്റ് ജോസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."