HOME
DETAILS

അടുത്ത ചീഫ് സെക്രട്ടറിയായി എ.ജയതിലക് 

  
Web Desk
April 23, 2025 | 7:17 AM

A Jayathilak Appointed as Next Chief Secretary of Kerala

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി എ.ജയതിലക്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ശാരദ മുരളീധരന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

 2026 ജൂണ്‍ വരെയാണ് കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് ജയതിലക്.

രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി, മുന്‍പ് രണ്ട് തവണയും ചീഫ് സെക്രട്ടറിയാകാനുള്ള അവസരം വേണ്ടെന്നുവച്ചിരുന്നു. ഇതോടെയാണ് 1990 ബാച്ചിലെ വി.വേണുവും പിന്നാലെ ശാരദയും ചീഫ് സെക്രട്ടറിമാരായത്.

 

A. Jayathilak has been appointed as the new Chief Secretary of Kerala, replacing Sarada Muraleedharan. A 1991 batch IAS officer and Additional Chief Secretary in the Finance Department, Jayathilak's tenure will continue until June 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  19 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  20 hours ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  20 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  21 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  21 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  a day ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  a day ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  a day ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  a day ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  a day ago