
അധ്യാപക ദിനാചരണവും മദര്‍തെരേസ അവാര്‍ഡ് ദാനവും
കൊല്ലം: മദര്‍തെരേസയുടെ ചരമദിനമായ ഇന്ന് കലയപുരം സങ്കേതത്തില്‍ അന്താരാഷ്ട്ര ജീവകാരുണ്യ ദിനവും അധ്യാപകദിനവും സംയുക്തമായി ആചരിക്കും.
ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തകയ്ക്കുള്ള മദര്‍തെരേസ അവാര്‍ഡ് കൊട്ടാരക്കര നീലാംവിള പുത്തന്‍ വീട്ടില്‍ ചിന്നമ്മ ജോണിന് ജില്ലാ കലക്ടര്‍ ടി. മിത്ര സമ്മാനിക്കും.
രാവിലെ 11 ന് പ്രൊഫ എം.പി. മന്മഥന്‍ സ്മാരക ഹാളില്‍ (സങ്കേതം) ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനംജില്ലാ കലക്ടര്‍
ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മികച്ച അധ്യാപകരായ തോമസ് ജോണ്‍, പി.സി. ബാബുക്കുട്ടി, സൈമണ്‍ ബേബി, പി.ജി. ലളിതാമ്മ, എം.ആര്‍. തങ്കമണി, ജെ. എസ്. രാജി എന്നിവരെ കലക്ടര്‍ പൊന്നാട അണിയിച്ച് ആദരിക്കും.
മദര്‍തെരേസയുടെ ഫോട്ടോ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദീപ അനാച്ഛാദനം ചെയ്യും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീത സുധാകരന്‍ മുഖ്യ
പ്രഭാഷണം നടത്തും. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്‍ വിശിഷ്ടാതിഥിയാകും.
ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ചന്ദ്രകുമാരി ടീച്ചര്‍, അഡ്വ. മൈലം ഗണേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സൂസമ്മ ബേബി, ആര്‍. ഗോപാലകൃഷ്ണന്‍, എല്‍. ഉഷാകുമാരി, ജി. കുമാരന്‍, ഡി. മറിയാമ്മ ടീച്ചര്‍, പൂവറ്റൂര്‍ സുരേന്ദ്രന്‍,സങ്കേതം സെക്രട്ടറി കലയപുരം ജോസ,് ട്രഷറര്‍ മത്തായി എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-25-02-2025
PSC/UPSC
• 16 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 16 days ago
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്
Kerala
• 16 days ago
ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി
Kerala
• 16 days ago
'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍
National
• 16 days ago
പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി
uae
• 16 days ago
രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും
National
• 16 days ago
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
National
• 16 days ago
മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 16 days ago
കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി
Kerala
• 16 days ago
പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ
uae
• 16 days ago
ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്
Kerala
• 16 days ago
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
uae
• 16 days ago
'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 16 days ago
വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍
National
• 16 days ago
വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍
Kerala
• 16 days ago
1984ലെ സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം
National
• 16 days ago
സംസ്ഥാനത്ത് വൈദ്യുതി ബിൽ കുറയുന്നു; കാരണമിതാ
Economy
• 16 days ago
ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്
uae
• 16 days ago
14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം
uae
• 16 days ago
ദുബൈയില്‍ ഇനി പാര്‍ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പണമടച്ചാല്‍ മതിയാകും, പുതിയ ഫീച്ചറുമായി പാര്ക്കിന്
uae
• 16 days ago