HOME
DETAILS

ആൾക്കൂട്ടക്കൊലകൾ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി; അഷ്റഫിന്റെ ഘാതകരെ ശിക്ഷിക്കണം, എസ് കെ എസ് എസ് എഫ്

  
Sabiksabil
May 02 2025 | 15:05 PM

Mob Lynching a Challenge to Rule of Law Ashrafs Killers Must Be Punished SKSSF

 

കോഴിക്കോട് : രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ആര് എന്തിൻറെ പേരിൽ ചെയ്താലും അംഗീകരിക്കാൻ കഴിയില്ലെന്നും നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ കുറ്റവാളികൾ തെരുവിൽ നിയമം കയ്യിലെടുക്കുന്ന അവസ്ഥക്ക് അറുതി വരുത്തണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും ആവശ്യപ്പെട്ടു.


ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം അഷ്റഫ് എന്ന മലയാളി യുവാവ്  ആൾക്കൂട്ട ആക്രമത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത് ഉത്തരവാദിത്തപ്പെട്ട സർക്കാറുകൾ ഗൗരവത്തിൽ കാണണം. പരമത വിദ്വേഷവും അപരവൽക്കരണവും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത് ഇഷ്ടമില്ലാത്ത ആരെയും സംഘം ചേർന്ന് കൊല്ലാനും അതിനെ ന്യായീകരിക്കാനും അവസരമുണ്ടാകുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. തെരുവിൽ അഴിഞ്ഞാടുന്ന ക്രിമിനലുകൾ  ദേശസ്നേഹത്തിന്റെ പേരിലുള്ള വ്യാജവാർത്തകളും കള്ളപ്രചരണങ്ങളും നടത്തി രക്ഷപ്പെടുകയാണ്. ചില മുൻവിധികൾ വച്ചുപുലർത്തുന്ന ഭരണകൂടവും നിയമപാലകരും കുറ്റവാളികൾക്ക് സഹായകമാകുന്ന തരത്തിൽ പെരുമാറുന്നത് ആൾക്കൂട്ട ആക്രമങ്ങൾ വർധിക്കാനും ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാകും. അഷ്റഫിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  10 minutes ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  20 minutes ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  21 minutes ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  25 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  an hour ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  2 hours ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  2 hours ago