HOME
DETAILS

മാസികയുടെ താളുകളിൽ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് 41.92 ലക്ഷം രൂപ മൂല്യം വരുന്ന അമേരിക്കൻ ഡോളർ; കൊച്ചി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരൻ പിടിയിൽ

  
Web Desk
May 04 2025 | 14:05 PM

Kochi Airport Customs Seizes 50000 from Kerala Passenger Bound for Malaysia

നെടുമ്പാശ്ശേരി: 42 ലക്ഷത്തോളം രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളറുമായി മലയാളി യാത്രക്കാരന്‍ കൊച്ചി വിമാനത്താവളത്തില്‍ വച്ച് പിടിയില്‍. ഇടപ്പള്ളി സ്വദേശി ജയകുമാര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ക്വാലാലംമ്പൂരിലേക്ക് പോകാനെത്തിയതായിരുന്നു പ്രതി.  

41.92 ലക്ഷം രൂപ മൂല്യമുള്ള 500 അമേരിക്കന്‍ ഡോളര്‍ നോട്ടുകളാണ് ജയകുമാറില്‍ നിന്ന് പിടികൂടിയത്. ചെക്ക്ഇന്‍ ബാഗില്‍ വച്ചിരുന്ന മാസികയുടെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന നിലയിലാണ് കസ്റ്റംസ് നോട്ടുകള്‍ കണ്ടെത്തിയത്.

In a major crackdown, Kochi Airport Customs officials seized USD 50,000 (approx. ₹41.92 lakhs) from a Kerala passenger attempting to smuggle foreign currency to Malaysia. The accused, Jayakumar from Idappally, was intercepted while boarding a Malaysia Airlines flight to Kuala Lumpur. The currency notes were hidden between the pages of a magazine in his check-in baggage. Investigations are ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  a day ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  a day ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  a day ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  a day ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  2 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  2 days ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 days ago