HOME
DETAILS

പ്രായം ഒരു പ്രശ്നമല്ല; പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ പ്രാദേശിക നിയമനം; ഇന്റർവ്യൂ നടക്കുന്നു

  
May 08 2025 | 08:05 AM

agent recruitment at postal insurance department

പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് കീഴിൽ പാലക്കാട് ജില്ലയിൽ ജോലി നേടാൻ അവസരം. പാലക്കാട് ഇൻഷുറൻസ് തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഗ്രാമീണ പോസ്റ്റൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നുണ്ട്. താൽപര്യമുള്ളവർ മെയ് 20ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 

പ്രായപരിധി

നിലവിൽ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഏത് പ്രായക്കാർക്കും ജോലിക്കായി അപേക്ഷിക്കാം.  

യോ​ഗ്യത

അപേക്ഷകർ പത്താംക്ലാസ്സ് പാസായവരായിരിക്കണം.  പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കാണ് അവസരം. 

തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർഡി എജന്റ്, വിമുക്തഭടന്മാർ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. 

വിരമിച്ച സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും.

അപേക്ഷ

താൽപര്യമുള്ളവർ മെയ് 20ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അഭിമുഖ സമയത്ത് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻകാർഡ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ അസ്സലും കോപ്പിയും കൊണ്ടുവരണം. 

സ്ഥലം:  പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുകളിൽ സ്ഥിതി ചെയ്യുന്ന സീനിയർ സുപ്രണ്ട് ഓഫീസ്.  
സമയം/ തീയതി: മെയ് 20 ന് രാവിലെ 10 മണിക്ക്

തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻ.എസ്.സി ഡെപോസിറ്റ് കെട്ടി വെക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567339292, 9744050392 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

agent recruitment at postal insurance department palakkad division 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം

Kerala
  •  an hour ago
No Image

കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം

Kerala
  •  an hour ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്

Kerala
  •  an hour ago
No Image

സ്കൂൾ പ്രവേശന സമയത്തെ പി.ടി.എ ഫീസ് പിരിവിന് മാർഗനിർദേശം: അമിതമായ ഫീസ് ഈടാക്കിയാൽ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

Kerala
  •  an hour ago
No Image

റിയാദില്‍ അനാശാസ്യ പ്രവര്‍ത്തനം: പ്രവാസി യുവതികള്‍ അറസ്റ്റില്‍; ഇടപാടുകാരെ ക്ഷണിച്ചത് സമൂഹമാധ്യമങ്ങളിലൂടെ

latest
  •  2 hours ago
No Image

പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

National
  •  2 hours ago
No Image

പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates

latest
  •  2 hours ago
No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  10 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  11 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  11 hours ago