HOME
DETAILS

ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഏഷ്യ യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങി ബഹ്‌റൈന്‍ വനിതാ ക്രിക്കറ്റ് ടീം | Bahrain Women’s Cricket Team

  
May 10 2025 | 04:05 AM

Bahrain Womens Team the very best in the ICC Womens T20 World Cup Asia Qualifier

മനാമ: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഏഷ്യ യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങി ( ICC Women’s T20 World Cup - Asia Qualifier) ബഹ്‌റൈന്‍ വനിതാ ക്രിക്കറ്റ് ടീം. ഈ മാസം 21 വരെ ആതിഥേയ രാജ്യമായ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ഏഷ്യ ക്വാളിഫയറില്‍ ആണ് ബഹ്‌റൈന്‍ വനിതാ ക്രിക്കറ്റ് ടീം മത്സരിക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, കുവൈത്ത്, ഖത്തര്‍, യുഎഇ, ഹോങ്കോംഗ്, മലേഷ്യ, തായ്‌ലന്‍ഡ് എന്നിങ്ങനെ ടൂര്‍ണമെന്റില്‍ എട്ട് രാജ്യങ്ങള്‍ ആണ് പങ്കെടുക്കുന്നത്. 

ലോകകപ്പില്‍ മത്സരിക്കുന്ന ഏഷ്യന്‍ ടീമുകളിലൊന്നായി യോഗ്യത ലഭിക്കുകയാണെങ്കില്‍ ബഹ്‌റൈന്‍ ടീം ഏഷ്യയിലെ ഏറ്റവും ശക്തമായ വളര്‍ന്നുവരുന്ന ക്രിക്കറ്റ് രാജ്യമായി മാറും.

 

 

ഇന്ന് തെര്‍ദ്തായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെയാണ് ബഹ്‌റൈന്‍ നേരിടുന്നത്. നേപ്പാളും ഹോങ്കോങ്ങും ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ബഹ്‌റൈന്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ഓരോ ടീമും പരസ്പരം രണ്ട് മത്സരങ്ങള്‍ കളിച്ചാണ് ഫൈനല്‍ റൗണ്ടുകളിലേക്ക് പ്രവേശിക്കുക. ഒന്നാം സ്ഥാനക്കാരാകും ഫൈനല്‍ റൗണ്ടിലെത്തുക. ഇന്ത്യയും അഫ്ഗാനും പാകിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ടീമുകള്‍ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയവരാണ്.

Bahrain Women’s Cricket Team Set to Shine at ICC Women’s T20 World Cup - Asia Qualifier 
 Bahrain Women’s Team the very best in the ICC Women’s T20 World Cup Asia Qualifier



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയിൽ ബുദ്ധ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേ‍ർക്ക് ദാരുണാന്ത്യം

National
  •  18 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം

National
  •  19 hours ago
No Image

സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

Kerala
  •  19 hours ago
No Image

നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍

uae
  •  19 hours ago
No Image

'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ് 

National
  •  19 hours ago
No Image

രാജകുടുംബത്തിന്റെ ആഢംബര ജീവിതം: ഹെലികോപ്റ്റർ യാത്ര മുതൽ കോടികളുടെ വൈദ്യുതി ബിൽ വരെ; പൊതു ധനസഹായം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്

International
  •  19 hours ago
No Image

എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന

Cricket
  •  19 hours ago
No Image

യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദ​ഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ

uae
  •  20 hours ago
No Image

കിരീടപ്പോരിൽ ശ്രീലങ്കക്കെതിരെ കൊടുങ്കാറ്റായി സ്മൃതി മന്ദാന; അടിച്ചെടുത്തത് റെക്കോർഡ് സെഞ്ച്വറി

Cricket
  •  20 hours ago
No Image

വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍

Kerala
  •  20 hours ago