HOME
DETAILS

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

  
May 13 2025 | 04:05 AM

Australias squad for the World Test Championship final has been announced

മെൽബൺ: വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 11 മുതൽ 15 വരെയാണ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുന്നത്. കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെയാണ് ഓസ്‌ട്രേലിയ നേരിടുക. പരുക്കേറ്റ കാമറൂൺ ഗ്രീനും ടീമിൽ ഇടം പിടിച്ചു. 

ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും ടീമിലേക്ക് തിരിച്ചെത്തി. പരുക്കേറ്റ കാമറൂൺ ഗ്രീനും ടീമിൽ ഇടം പിടിച്ചു. ബോർഡർ ഗവാസ്കർ ട്രോഫിയും ശ്രീലങ്കൻ പരമ്പരയും പരുക്ക് മൂലം ഗ്രീനിന് നഷ്ടമായിരുന്നു. 

ശ്രീലങ്കൻ പരമ്പരയിൽ കളിച്ച ടോഡ് മർഫി, ഷോൺ ആബട്ട്, കൂപ്പർ കോണോളി എന്നീ താരങ്ങൾക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ട്രാവിസ് ഹെഡ്,ഉസ്മാൻ ഖവാജ,സ്റ്റീവ് സ്മിത്ത്, മാർക്കസ് ലാബുഷാനെ, നഥാൻ ലിയോൺ എന്നീ പ്രധാന താരങ്ങളും ടീമിൽ ഇടം നേടി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കഴിഞ്ഞാൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഓസ്‌ട്രേലിയക്ക് പരമ്പരയുള്ളത്. ജൂൺ 26 മുതലാണ് മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. 

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുമുള്ള ഓസ്‌ട്രേലിയൻ സ്‌ക്വാഡ്

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ),സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാറ്റ് കുഹ്നെമാൻ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.

ട്രാവലിംഗ് റിസർവ്- ബ്രണ്ടൻ ഡോഗെറ്റ്

Australias squad for the World Test Championship final has been announced



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു

International
  •  2 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍ 

National
  •  2 hours ago
No Image

അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍

International
  •  2 hours ago
No Image

വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം

International
  •  2 hours ago
No Image

പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ

Kerala
  •  3 hours ago
No Image

ഡോണൾഡ് ട്രംപ് സഊദിയിൽ; നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

Saudi-arabia
  •  3 hours ago
No Image

യുകെ പ്രധാനമന്ത്രിയുടെ മുൻ വസതിയിൽ തീപിടുത്തം: ഒരാൾ അറസ്റ്റിൽ

International
  •  3 hours ago
No Image

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സന് ജീവപര്യന്തം

National
  •  3 hours ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്, കൂടുതല്‍ വിജയം വിജയവാഡയില്‍

Domestic-Education
  •  4 hours ago