HOME
DETAILS

പിഎസ് സി വാര്‍ത്തകള്‍; വിവിധ വകുപ്പുകളില്‍ റാങ്ക് ലിസ്റ്റ് എത്തി;  ചുരുക്കപ്പട്ടിക, അഭിമുഖം എന്നിവയെക്കുറിച്ച് കൂടുതലറിയാം

  
May 14 2025 | 08:05 AM

todays psc news rank list interview

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളില്‍ അഭിമുഖം നടത്തുന്നു. കൂടാതെ ചുരുക്കപ്പട്ടിക, റാങ്ക് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. 

എന്‍ഡ്യൂറെന്‍സ് ടെസ്റ്റ്

പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്.സി.സി.സി) (കാറ്റഗറി നമ്പര്‍ 116/2024) തസ്തികയിലേക്ക് എന്‍ഡ്യൂറെന്‍സ് ടെസ്റ്റ് നടത്തും. 

അഭിമുഖം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി (മുസ് ലിം) (കാറ്റഗറി നമ്പര്‍ 765/2024), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി (ഈഴവ/ തീയ്യ/ ബില്ലവ) (കാറ്റഗറി നമ്പര്‍ 752/2024), കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മീഡിയം) (ഹിന്ദുനാടാര്‍) (കാറ്റഗറി നമ്പര്‍ 555/2024) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. 

ചുരുക്കപ്പട്ടിക

വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ഹിന്ദു നാടാര്‍, പട്ടികജാതി) (കാറ്റഗറി നമ്പര്‍ 663/2024, 272/2024, 273/2024), (കാറ്റഗറി നമ്പര്‍ 288/2024, 518/2024- തസ്തിക മാറ്റം മുഖേന), കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മീഡിയം) (എല്‍സി / എ ഐ) (കാറ്റഗറി നമ്പര്‍ 556/2024), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 140/2024), കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ച്ചറിങ് ആന്റ് മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 130/2024) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 

റാങ്ക് ലിസ്റ്റ് 

കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ടൈം കീപ്പര്‍ (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 153/2024), കേരള വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (തസ്തികമാറ്റം മുഖേന)(കാറ്റഗറി നമ്പര്‍ 073/2024) എന്നീ തസ്തികകളിലേക്ക് സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കും. പൊലിസ് വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (മൗണ്ടട് പൊലിസ്) (കാറ്റഗറി നമ്പര്‍ 248/2023) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നരഭോജിക്കടുവയെ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി വനംവകുപ്പ്, മൂന്ന് സംഘമായി തെരച്ചില്‍ 20 ക്യാമറ ട്രാപ്പുകള്‍; ദൗത്യത്തില്‍ കുങ്കിയാനകളും

Kerala
  •  an hour ago
No Image

ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപെടാത്ത 32 കോടിയുടെ സ്വത്തുക്കൾ

National
  •  an hour ago
No Image

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം

uae
  •  2 hours ago
No Image

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

International
  •  2 hours ago
No Image

35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു

Saudi-arabia
  •  2 hours ago
No Image

ലഹരി വേണ്ട, ഫിറ്റ്‌നസ് ആവാം; സ്‌കൂളുകളില്‍ ഇനി കുട്ടികള്‍  സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം

Kerala
  •  2 hours ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

Kerala
  •  3 hours ago
No Image

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kerala
  •  3 hours ago
No Image

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം

Kerala
  •  4 hours ago