HOME
DETAILS

മുടി പെട്ടന്നു വളരാന്‍ തലയോട്ടില്‍ ഇതു മാത്രം പുരട്ടിയാല്‍ മതി 

  
Web Desk
May 14 2025 | 09:05 AM

Just apply this to your scalp to make your hair grow faster

 

പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, ഡി, ഇ, അവശ്യധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ്. ഇത് മുടിക്കും ചര്‍മത്തിനും വളരെ നല്ലതുമാണ്. മുട്ടയിലെ പ്രോട്ടീന്‍ മുടിവളര്‍ച്ചയ്ക്കും മുടിയുടെ ഉള്ള് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ഹെയര്‍പാക്കായും മുട്ട ഉപയോഗിക്കാവുന്നതാണ്. ഇതിനായി മുട്ടകൊണ്ടുള്ള ഹയര്‍ പാക്കുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുറച്ച് ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ആദ്യം തലമുടി ചെറുതായൊന്നു നനച്ചു കൊടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 

neggg.jpg

മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടിയിഴകളെ ശക്തിപ്പെടുത്താനും ഈ ഹെയര്‍ മാസ്‌ക് സഹായിക്കും. ഇത് മുടിവേഗത്തില്‍ വളരാനും പൊട്ടിപ്പോവാതിരിക്കാനും സഹായിക്കും. 

പഴുത്ത പഴവും ഒരു മുട്ടയും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയൊന്ന് നനച്ചതിനു ശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടിയെ മൃദുവാക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും. 

 

egg n.jpg

ഒരു പാത്രത്തിലേക്ക് ഒരു മുട്ടയും കുറച്ച് കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പേടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കു മികതച്ചതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  11 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  12 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  12 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  13 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  13 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  14 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  14 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  14 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  15 hours ago