HOME
DETAILS

ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ

  
Web Desk
May 16 2025 | 12:05 PM

Journalists union demands strict action against auto driver who assaulted patriotic journalists

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ നടുറോഡിൽ മർദിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന അംഗങ്ങളെ പുറത്താക്കാൻ ഓട്ടോറിക്ഷ യൂണിയൻ തയ്യാറാവണമെന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യം ഉന്നയിച്ചു. 

ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺ രാജ്, റിപ്പോർട്ടർ അശ്വതി കുറുപ്പ് എന്നിവരെയായിരുന്നു ഇന്ന് രാവിലെ വാർത്ത ശേഖരണത്തിനായി പോവുന്ന വഴിയിൽ വെച്ച് മർദിച്ചത്. ഓട്ടോ ബൈക്കിൽ ഇടിക്കാൻ ഉണ്ടായ സാഹചര്യം ചോദ്യം ചെയ്തതിന് പിന്നാലെയാണ് മർദനം നടന്നത്.  

Journalists union demands strict action against auto driver who assaulted patriotic journalists



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  19 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  20 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  20 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  20 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  a day ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  a day ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  a day ago
No Image

സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a day ago