HOME
DETAILS

യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി  

  
May 15 2025 | 07:05 AM

USS LSS exam results 38782 candidates in USS exam and 30380 candidates in LSS exam qualified for scholarship

 

തിരുവനന്തപുരം: എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ എല്‍എസ്എസ് പരീക്ഷയില്‍ 30,380 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. യുഎസ്എസിന് 38,782 കുട്ടികളും സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നേടി. 2025 ഫെബ്രുവരിയില്‍ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. 

പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ ഫലം ലഭിക്കുന്നതാണ്. എല്‍എസ്എസ് പരീക്ഷ ആകെ 10,8421 കുട്ടികളാണ് എഴുതിയത്. ഇവരില്‍ 30,380 കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. 

വിജയശതമാനം 28.02 ആണ്. 91,151 കുട്ടികളാണ് യുഎസ്എസ് പരീക്ഷ എഴുതിയത്. ഇവരില്‍ 38,782 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. വിജയശതമാനം 42.55 ആണ്. 1640 കുട്ടികള്‍ ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാമിലേക്കും യോഗ്യത നേടി. പരീക്ഷയുടെ ഉത്തര സൂചികയും എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലങ്ങളും https://pareekshabhavan.kerala.gov.in, https://bpekerala.in/lss-uss-2025 എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

 2024-25 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി സേ പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷകള്‍ മെയ് 28ന് ബുധനാഴ്ച ആരംഭിക്കും. ജൂണ്‍ 5 വ്യാഴാഴ്ച പരീക്ഷ അവസാനിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  2 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  3 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  3 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  4 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  4 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  4 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  4 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  5 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  5 hours ago
No Image

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർ​ദ്ധിപ്പിക്കണമെന്നും ആവശ്യം

Kerala
  •  6 hours ago