HOME
DETAILS

യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി: ട്രംപിന് 'ഓർഡർ ഓഫ് സായിദ്' പുരസ്കാരം

  
May 16 2025 | 05:05 AM

Trump Receives UAEs Highest Civilian Honor Order of Zayed Award

അബൂദബി: ഇന്നലെ അബൂദബിയിലെ ഖസർ അൽ വതനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു.

യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള ഈ പുരസ്കാരം രാഷ്ട്രത്തലവന്മാർക്കും യുഎഇയുമായുള്ള രാഷ്ട്രീയ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മികവ് പുലർത്തിയ ലോക നേതാക്കൾക്കുമാണ് നൽകാറുള്ളത്. യുഎഇ സന്ദർശനത്തിന്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈ ബഹുമതിക്കർഹനായത്. 

സമ്മേളനത്തിൽ ഇരു നേതാക്കളും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. "ഒരു യഥാർത്ഥ വീരൻ" എന്ന് ഷെയ്ഖ് മുഹമ്മദിനെ വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളഉം തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിൽ അമേരിക്കയുമായി സഹകരിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു. 

അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. യുഎഇയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന് അദ്ദേഹം ഊന്നൽ നൽകി, നിരവധി സംയുക്ത പദ്ധതികളിൽ അമേരിക്ക ഒരു തന്ത്രപരമായ പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇ-യുഎസ് ബന്ധങ്ങളുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപ് ബന്ധം കൂടുതൽ ശക്തവും സമൃദ്ധവുമായി വളരുമെന്ന് പ്രസ്താവിച്ചു.

The United Arab Emirates has conferred its highest civilian honor, the 'Order of Zayed', upon former US President Donald Trump. This prestigious award recognizes outstanding contributions and achievements that reflect the values and legacy of the UAE's founding father, Sheikh Zayed bin Sultan Al Nahyan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നരഭോജിക്കടുവയെ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി വനംവകുപ്പ്, മൂന്ന് സംഘമായി തെരച്ചില്‍ 20 ക്യാമറ ട്രാപ്പുകള്‍; ദൗത്യത്തില്‍ കുങ്കിയാനകളും

Kerala
  •  6 hours ago
No Image

ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപെടാത്ത 32 കോടിയുടെ സ്വത്തുക്കൾ

National
  •  6 hours ago
No Image

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം

uae
  •  6 hours ago
No Image

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

International
  •  7 hours ago
No Image

35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു

Saudi-arabia
  •  7 hours ago
No Image

ലഹരി വേണ്ട, ഫിറ്റ്‌നസ് ആവാം; സ്‌കൂളുകളില്‍ ഇനി കുട്ടികള്‍  സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം

Kerala
  •  7 hours ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

Kerala
  •  8 hours ago
No Image

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kerala
  •  8 hours ago
No Image

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

Kerala
  •  8 hours ago
No Image

വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം

Kerala
  •  9 hours ago