
'എന്റെ കേരളം' മൈതാനം നിറയുന്ന ഉത്പന്നവൈവിധ്യം; അവസരം പാഴാക്കാതെ ആയിരങ്ങള്‍
.jpeg?w=200&q=75)
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവേദിയായ ആശ്രാമം മൈതാനത്ത് ഉല്‍പന്നവൈവിധ്യത്തിന്റെ ഒടുങ്ങാത്തനിര. ന്യായവിലയ്ക്ക് ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള അവസരം പാഴാക്കാതെ ആയിരങ്ങളാണ് എത്തുന്നതും. 20 വരെ നീളുന്ന മേളയില്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വേഗത്തിലും സൗജന്യമായും നേടിയെടുക്കാനുമുണ്ട് തിരക്ക്. സായാഹ്നങ്ങളിലെ കലാവിരുന്ന് ആസ്വദിക്കാനായി കുടുംബസദസുകള്‍ ഏറുകയുമാണ്.
നൂറോളം സ്റ്റോളുകളിലായി 70 ലധികം ഉല്‍പന്നങ്ങളാണ് വില്‍പനക്കായി സജ്ജീകരിച്ചിട്ടുള്ളത്. കറി പൗഡറുകള്‍, ചക്ക വിഭവങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്രാന്‍ഡ്‌ചെയ്ത ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും.
മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയര്‍, ലോഹങ്ങള്‍, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനുള്ളത്. പ്രമേഹമുള്ളവര്‍ക്കായുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, തേനീച്ചകൃഷിക്ക് ആവശ്യമായ ഉപകരണങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയവയും വാങ്ങാം. നീതി സ്റ്റോറുകളില്‍നിന്ന് നിത്യോപയോഗ സാധനങ്ങളും ലഭിക്കും
തുണി നെയ്ത്ത് നേരില്‍ കാണാം
മേളയില്‍ തുണി നെയ്യുന്നത് തത്സമയം നേരിട്ട് കാണാനും അവസരമുണ്ട്. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സ്റ്റോളിലാണ് തറിയുടെ പ്രവര്‍ത്തനരീതിശാസ്ത്രമറിയാനുള്ള തിരക്ക്. കൈത്തറിയില്‍ നെയ്ത മുണ്ടും കൈലിയും സാരിയും ഷര്‍ട്ടുമെല്ലാം ഇവിടെ നിന്ന് വാങ്ങാം. നെയ്ത്ത് കൂടുതല്‍ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് മുള്ളുവിളയില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്ത് കേന്ദ്രം സന്ദര്‍ശിക്കാനുള്ള അവസരവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ
Kerala
• 16 hours ago
അടിച്ചത് രാജസ്ഥാനെ, വീണത് മുംബൈ; ജയ്പൂരിന്റെ മണ്ണിൽ പഞ്ചാബിന് പുത്തൻ റെക്കോർഡ്
Cricket
• 16 hours ago
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 16 hours ago
ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Cricket
• 16 hours ago
ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ
International
• 17 hours ago
ഒമാനില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു
oman
• 17 hours ago
താപനില ഉയരുന്നു; രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത്
Kuwait
• 17 hours ago
മരിച്ച അമ്മയുടെ വെള്ളി വളകൾ വേണമെന്ന് വാശി പിടിച്ച് മകൻ ചിതയ്ക്ക് മുകളിൽ കിടന്നു; ചടങ്ങുകൾ വൈകിയത് മണിക്കൂറോളം
National
• 17 hours ago
യു.എസില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം, നിരവധി വീടുകള്‍തകര്‍ന്നു, വാഹനങ്ങള്‍ നശിച്ചു
International
• 18 hours ago
അല്‍ സിയൂവില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ഷാര്‍ജ പൊലിസ്
uae
• 18 hours ago
'പാവപ്പെട്ടവരെ പ്രത്യേകം കരുതണം, സ്നേഹവും ഐക്യവും പ്രധാനം' ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു
International
• 18 hours ago
ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 18 hours ago
രേഖകളിലെ പിഴവ്; 41 കോടിയോളം രൂപ വില വരുന്ന മാമ്പഴങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്
National
• 19 hours ago
യുഎഇയില്‍ ജോലി ചെയ്യുകയാണോ? നിങ്ങളുടെ തൊഴിലുടമക്ക് നിങ്ങളുടെ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ച് അറിയാം
uae
• 19 hours ago
യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
uae
• 21 hours ago
UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും
latest
• a day ago
ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം
National
• a day ago
പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന
International
• a day ago
പ്രതികാരമല്ല നീതി' ഓപറേഷന് സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി
National
• 20 hours ago
കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്
Kerala
• 21 hours ago
ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്
Tech
• 21 hours ago