HOME
DETAILS

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

  
May 21 2025 | 11:05 AM

Chittagong Restaurant in Madinat Zayed Shut Down for Violating Food Safety Laws

അബൂദബി: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിൽ സ്ഥിതി ചെയ്യുന്ന ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ അബൂദബി അധികൃതർ ഉത്തരവിട്ടു. 2008 ലെ നിയമം (2) ഉം അനുബന്ധ ചട്ടങ്ങളും റസ്റ്റോറന്റ് ലംഘിച്ചതാണ് ഈ നടപടിക്ക് കാരണം.

ആവർത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ ലംഘനങ്ങളും ഫുഡ് സേഫ്റ്റിക്കായി ഫലപ്രദമായ നടപടികൾ റെസ്റ്റോറന്റ് എടുക്കാതിരുന്നതും പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് കണ്ടെത്തിയതാണ് അടച്ചുപൂട്ടലിന് കാരണമായതെന്ന് അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഒരു ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇത്തരത്തിലുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

Authorities have closed down a Chitgong restaurant in Madinat Zayed for violating food safety regulations. The exact reasons for the closure and details of the violations are not specified. However, this action highlights the importance of adhering to food safety standards to ensure public health and safety.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  2 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  2 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 days ago