HOME
DETAILS

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

  
Shaheer
May 19 2025 | 16:05 PM

Qatar Declares Working Day Between Two Public Holidays as Official Holiday

ദോഹ: ഔദ്യോഗിക പൊതു അവധികള്‍ സംബന്ധിച്ച മന്ത്രിതല തീരുമാനം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അംഗീകരിച്ചു. 

പുതിയതായി പുറത്തിറക്കിയ ഗസറ്റ് പ്രകാരം ചെറിയ പെരുന്നാള്‍ അവധി റമദാന്‍ 28 മുതല്‍ ശവ്വാല്‍ നാലു വരെയായിരിക്കും. വലിയ പെരുന്നാള്‍ അവധി ദുല്‍ഹിജ്ജ 9 മുതല്‍ 13 വരെയായിരിക്കും.

ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നീ അവധികള്‍ക്ക് ശേഷം ഖത്തര്‍ ദേശീയ ദിനത്തിലാണ് അവധി. രണ്ട് പൊതു അവധിദിനങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിനം വന്നാല്‍ ഇനിമുതല്‍ ആ ദിവസവും അവധിയായിരിക്കും. ഔദ്യോഗിക പൊതു അവധിദിനങ്ങള്‍ക്കിടയില്‍ വാരാന്ത്യം കടന്നുവന്നാല്‍ വാരാന്ത്യദിവസവും പൊതു അവധിയായി കണക്കാക്കുമെന്നും ഗസറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Qatar has announced that any working day falling between two public holidays will now be treated as a paid holiday, starting from 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  4 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  4 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  4 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  4 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  4 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  4 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  4 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  4 days ago