HOME
DETAILS

UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

  
Web Desk
May 22 2025 | 02:05 AM

UAE weather tomorrow Partly cloudy to hazy skies and humid night likely

അബൂദബി: ഹുമിഡിറ്റി കൂടുമെന്നും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും പ്രവചിച്ച് യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). ഇന്ന് ഉച്ചയോടെ ചില മേഘങ്ങള്‍ കിഴക്കോട്ട് ദൃശ്യമാകും. ഇന്ന് രാത്രിയും നാളെ (വെള്ളിയാഴ്ച) രാവിലെയും ഹുമിഡിറ്റി കൂടിയതായിരിക്കും. ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടാകും. തെക്കുകിഴക്കന്‍ ദിശയില്‍ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും നേരിയ തോതില്‍ കാറ്റുണ്ടാകുമെന്നും എന്‍സിഎം അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 5 മണിക്ക് അല്‍ ഐനിലെ ദംതയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 20.4°-C ആയിരുന്നു. അതേസമയം ഉച്ചയ്ക്ക് 2:45 ന് അല്‍ ദഫ്ര മേഖലയിലെ മുഖൈറിസില്‍ ഏറ്റവും ഉയര്‍ന്ന താപനില 49°-C ല്‍ എത്തി. സമാന താപനിലയായിരിക്കും ഇന്നും ഉണ്ടാകുക.

നാളെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് മേഘങ്ങള്‍ രൂപം കൊള്ളും. രാവിലെ വരെ രാത്രി മുഴുവന്‍ ഹുമിഡിറ്റി നിലനില്‍ക്കും. തീരദേശ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് സാധ്യത കൂടുതലാണ്. തെക്കുകിഴക്കന്‍ നിന്ന് വടക്ക് പടിഞ്ഞാറോട്ട് മാറി മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും.


UAE weather alert: Rising humidity and fog risk across coastal areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാൻ ഡീഗോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് അപകടം: പ്രമുഖ സംഗീത ഏജന്റ് ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം 

International
  •  a day ago
No Image

യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും

uae
  •  a day ago
No Image

ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്‍

National
  •  a day ago
No Image

യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം

uae
  •  a day ago
No Image

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

Saudi-arabia
  •  a day ago
No Image

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

Saudi-arabia
  •  a day ago
No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  a day ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  a day ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  a day ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  a day ago