
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്

ലണ്ടൻ: ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയ ആഘോഷ പരിപാടിയിൽ കാറിടിച്ചുകയറി നിരവധി ആളുകൾക്ക് പരുക്ക്. സംഭവത്തിൽ കുട്ടികൾ അടക്കം അൻപതോളം ആളുകൾക്കാണ് പരുക്ക് സംഭവിച്ചത്. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കാറിന്റെ അടിയിൽ കുടുങ്ങിയ ഒരു കുട്ടി ഉൾപ്പടെ നാല് ആളുകളെ രക്ഷപ്പെടുത്തിയതായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ചീഫ് ഫയർ ഓഫിസർ അറിയിച്ചു. ഒരു കുട്ടിയുടെയും രണ്ട് ആളുകളുടെയും നില ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ കാര് ഡ്രൈവറായ 53കാരൻ അറസ്റ്റിലായി.
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ഓപ്പൺ ടോപ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം നടന്നത്. ആരാധകർക്ക് നേരെ കാർ പാഞ്ഞുകയറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നുണ്ട്. ചില ആളുകളെ ഇടിച്ചതിന് ശേഷം കാർ നിർത്തുകയും വീണ്ടും ആളുകൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്തുള്ളവർ വ്യക്തമാക്കുന്നത്.
കാർ നിർത്തിയ സമയങ്ങളിൽ ജനങ്ങൾ ഡ്രൈവർക്ക് നേരെ തിരിഞ്ഞു. എന്നാൽ പൊലിസ് ഇടപെട്ടുകൊണ്ട് ഇവരെ മാറ്റുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റാരെയും സംഭവത്തിൽ സംശയമില്ലെന്നും തീവ്രവാദ ബന്ധവുമായി ഇതിനെ കണക്കാക്കേണ്ടെന്നും താത്കാലിക ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ജെന്നി നിംസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
50 injured in car crash during Liverpools Premier League victory celebration
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്
International
• 17 hours ago
'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു
National
• 17 hours ago
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം
National
• 17 hours ago
'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍
Kerala
• 18 hours ago
വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല
International
• 18 hours ago
തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു
National
• 18 hours ago
ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി
National
• 18 hours ago
കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്
Kerala
• 18 hours ago
കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്
Kerala
• 19 hours ago
20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• a day ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• a day ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• a day ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• a day ago
നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30
uae
• a day ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• a day ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു
uae
• a day ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• a day ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• a day ago