HOME
DETAILS

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

  
Web Desk
May 28 2025 | 01:05 AM

Starship Loses Control 30 Minutes After Launch Ninth Test Flight Misses Target Again

കാലിഫോര്‍ണിയ: ഒമ്പതാം തവണയും ലക്ഷ്യത്തിലെത്താതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാതിരുന്നതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. 

അതേസമയം ദൗത്യം പരാജയപ്പെട്ടത് തിരിച്ചടിയല്ലെന്ന് സ്‌പേസ് എക്‌സ് പ്രതികരിച്ചു. 

ലക്ഷ്യത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ സ്റ്റാര്‍ഷിപ്പ് തകര്‍ന്നവീണെന്ന് സ്‌പേസ്എക്‌സ് അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എവിടെയാണ് സ്റ്റാര്‍ഷിപ്പ് വീണതെന്ന് തങ്ങള്‍ക്ക് നിശ്ചയമില്ലെന്ന് സ്‌പേസ്എ്ക്‌സ് വ്യക്തമാക്കി. 

ഇന്ധനച്ചോര്‍ച്ചയാണ് വിക്ഷേപണം പരാജയപ്പെടാനുള്ള കാരണമെന്ന നിഗമനത്തിലാണ് സ്‌പേസ് എക്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം സുഗമമായിരുന്നു.

ഇന്ന് പുലര്‍ച്ചെ രാവിലെ അഞ്ച് മണിക്ക് ടെക്‌സസിലെ ബോക്കോചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നുമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. സ്റ്റാര്‍ഷിപ്പിന്റെ 7,8 പരീക്ഷണങ്ങളും പരാജയമായിരുന്നു. മാര്‍ച്ച് 6ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് ശേഷമുള്ള പരീക്ഷണ വിക്ഷേപണമായിരുന്നു ഇന്നത്തേത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  17 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  18 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  19 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  19 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  20 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  20 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  20 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  20 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  20 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  21 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago